ദുൽഖറിന്റെ മഹാനടി കണ്ട ശേഷം മമ്മൂട്ടി പറഞ്ഞത്…!!
Published on
മഹാനടിയിലെ ദുൽഖർ സൽമാന്റെയും കീർത്തി സുരേഷിന്റെയും പ്രകടനം സിനിമ ലോകം മുഴുവൻ ആശംസകൾ അറിയിക്കുകയാണ്. തെലുങ്ക് സിനിമയിലെ പഴയകാല നടി സാവിത്രിയുടെ ജീവിത കഥ പറയുന്ന ചിത്രം നാഗ് അശ്വിനാണ് സംവിധാനം ചെയ്തിരിക്കുന്നത്.
ചിത്രത്തില്‍ സാവിത്രിയെ കീര്‍ത്തി അവതരിപ്പിക്കുമ്പോള്‍ ജെമിനി ഗണേഷനായാണ് ദുല്‍ഖര്‍ എത്തുന്നത്.തെലുങ്ക് സിനിമയിലെ പഴയകാല നടി സാവിത്രിയുടെ ജീവിത കഥ പറയുന്ന ചിത്രം നാഗ് അശ്വിനാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ സാവിത്രിയെ കീര്‍ത്തി അവതരിപ്പിക്കുമ്പോള്‍ ജെമിനി ഗണേഷനായാണ് ദുല്‍ഖര്‍ എത്തുന്നത്. ചിത്രം കണ്ട് മോഹൻലാൽ അടക്കം ഒട്ടുമിക്ക താരങ്ങളും രണ്ടുപേരുടെയും പ്രകടനത്തെ പ്രശംസിച്ച് പങ്കുവെച്ചിരുന്നു.
Continue Reading
You may also like...
Related Topics:Dulquer Salmaan, Mahanati, Mammootty
