എത്ര ദിവസമായെന്ന് അറിയുമോ ഒന്ന് കാണാൻ വേണ്ടി ഇങ്ങനെ കാത്തു നിൽക്കുന്നു ?! മമ്മൂട്ടിയെ റോഡിൽ തടഞ്ഞുവെച്ച് ആരാധികമാർ [വീഡിയോ]
കേരളത്തിൽ ഏറ്റവും അധികം ആരാധകരുള്ളത് മമ്മൂട്ടിക്കും മോഹൻലാലിനും ആണെന്നുള്ളത് സംശയമില്ലാത്ത കാര്യമാണ്. ഇഷ്ടതാരങ്ങളെ കണ്ടാൽ സെൽഫി എടുക്കാനും കൈകൊടുക്കാനും ഇവരുണ്ടാകും. ഇപ്പോഴിതാ, മമ്മൂട്ടിയുടെ ആരാധികമാരാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. രസകരമായൊരു സംഭവമാന് ഉണ്ടായിരിക്കുന്നത്.
മമ്മൂട്ടിയുടെ ആരാധികമാരായ ചിലര്‍ അദ്ദേഹത്തെ റോഡില്‍ തടഞ്ഞിരിക്കുകയാണ്. അതിന്റെ വീഡിയോ സോഷ്യല്‍ മീഡിയ വഴി വൈറലായി കൊണ്ടിരിക്കുകയാണ്. മമ്മൂട്ടിയുടെ കാര്‍ വരുന്നതും കാത്ത് വഴിയില്‍ നിന്ന ഒരു കുട്ടം വനിതാ ആരാധകരാണ് കാര്‍ തടഞ്ഞ് നിര്‍ത്തി പ്രിയ താരത്തോട് സംസാരിച്ചിരിക്കുന്നത്.
ആരാധകരെ കണ്ടതും മമ്മൂട്ടി ഡ്രൈവറോട് കാർ നിർത്താൻ ആവശ്യപ്പെടുകയും തുടർന്ന് അവരോട് സംസാരിക്കുകയും ഫോട്ടോയെടുക്കുകയും ചെയ്തു. ഫാന്‍സ് പേജുകളിലുടെയും മറ്റുമായി ഇതിന്റെ വീഡിയോ തംരഗമായിരുന്നു. വലിപ്പ ചെറുപ്പമില്ലാതെ ആരാധകരോട് മമ്മൂക്കയ്ക്കുള്ള സ്‌നേഹമിതാണെന്നും മറ്റും ആരാധകര്‍ പറയുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...