Malayalam Breaking News
പോക്കിരിരാജയില്‍ സംഭവിച്ചത് ഇനിയുണ്ടാകരുത്; മമ്മൂട്ടി ജാഗ്രതയില്‍ !! 4 പേര് മമ്മൂട്ടിക്കായി എത്തുന്നു…
പോക്കിരിരാജയില്‍ സംഭവിച്ചത് ഇനിയുണ്ടാകരുത്; മമ്മൂട്ടി ജാഗ്രതയില്‍ !! 4 പേര് മമ്മൂട്ടിക്കായി എത്തുന്നു…
Published on

പോക്കിരിരാജയില്‍ സംഭവിച്ചത് ഇനിയുണ്ടാകരുത്; മമ്മൂട്ടി ജാഗ്രതയില്‍ !! 4 പേര് മമ്മൂട്ടിക്കായി എത്തുന്നു…
മമ്മൂട്ടിയുടെ കരിയറിലെ മഹാവിജയങ്ങളില്‍ ഒന്നാണ് പോക്കിരിരാജ. വൈശാഖ് സംവിധാനം ചെയ്ത ആ ആക്ഷന്‍ എന്റർടൈനർ എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിച്ചു. എന്നാല്‍ മമ്മൂട്ടിയുടെ ഹീറോയിസത്തിന് ആ ചിത്രത്തില്‍ കുറവുണ്ടായി എന്ന അഭിപ്രായം ആരാധകര്‍ക്കുണ്ട്.
പോക്കിരിരാജയില്‍ മമ്മൂട്ടിക്ക് നായികയുണ്ടായിരുന്നില്ല. പൃഥ്വിരാജിന്റെ നായികയായിരുന്നു ശ്രിയ ശരൺ. അതുപോലെ തന്നെ ആക്ഷന്‍ സീക്വന്‍സുകളും പൃഥ്വിരാജുമായി മമ്മൂട്ടിക്ക് പങ്കുവയ്ക്കേണ്ടിവന്നു. എന്നാല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘മധുരരാജ’യില്‍ അങ്ങനെയൊരു പിഴവുണ്ടാകരുതെന്ന് മമ്മൂട്ടിക്കും സംവിധായകനും നിര്‍ബന്ധമുണ്ട്. മധുരരാജയില്‍ പൃഥ്വി അഭിനയിക്കുന്നില്ല.
ചിത്രത്തില്‍ നായികമാരുടെ വലിയ നിരയാണുള്ളത്. നാല് നായികമാരാണ് പറന്നിറങ്ങിയിരിക്കുന്നത്. അനുശ്രീ, അന്ന രേഷ്മ രാജന്, മഹിമ നമ്പ്യാര്‍, ഷംന കാസിം എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ഇതില്‍ അനുശ്രീയും അന്ന രേഷ്മ രാജനും ഷംനയും മമ്മൂട്ടിയുടെ നായികമാര്‍ ആയിരിക്കുമെന്നാണ് സൂചന.
Mammootty with 4 heroines in Madhuraraja
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...