അന്ന് തൃശൂർ പ്രാഞ്ചിയെങ്കിൽ, ഇനി അസ്സൽ ഗുണ്ടായായി മമ്മൂട്ടി.
Published on
ഒരു മെക്സിക്കന്‍ അപാരതയ്ക്ക് ശേഷം ടോം ഇമ്മട്ടിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന മമ്മൂട്ടി ചിത്രമാണ് “കാട്ടാളന്‍ പൊറിഞ്ചു”.
ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത് തൃശൂർ അടക്കിവാണിരുന്ന ഗുണ്ടയായിട്ടാണെന്നാണ് റിപ്പോർട്ട്. മമ്മൂട്ടിയുടെ തൃശൂർ വേഷമെന്നു പറയുമ്പോൾ പ്രേക്ഷക മനസ്സിൽ ഓടിയെത്തുന്നത് പ്രാഞ്ചിയേട്ടനാണ് , ഇനി കൂടെ പൊറിഞ്ചുവും എത്തുമോ? കാത്തിരുന്നു കാണാം .
Continue Reading
You may also like...
Related Topics:Kattalan Porinju, Mammootty
