ലൂസിഫറിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ .ചിത്രം എത്താൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. മോഹൻലാൽ നായകനാകുന്ന , പൃഥ്വിരാജ് ചിത്രമായ ലൂസിഫറിന്റെ ട്രെയ്ലർ എത്തിയപ്പോൾ തന്നെ മികച്ച അഭിപ്രായമാണ് നേടുന്നത്.
ലൂസിഫർ പ്രതീക്ഷകൾ ഉയർത്തുമ്പോൾ പൃഥ്വിരാജ് എന്ന സംവിധായകൻ ഏറ്റവുമധികം നേരിട്ട ചോദ്യമാണ് എന്നാണു മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം ചെയ്യുന്നത് എന്നത് .
അതെ ചോദ്യം ഇപ്പോൾ മമ്മൂട്ടിയോട് പൃഥ്വിരാജ് നേരിട്ട് ചോദിച്ചിരിക്കുകയാണ് . കൈരളി ടീവിയുടെ ദുബായിയിലെ പ്രോഗ്രാമിനിടെ വേദിയിൽ മമ്മൂട്ടി മോഹൻലാൽ & പൃത്വി ലൂസിഫർ ടീം ഒരുമിച്ചെത്തി .
അപ്പോൾ പൃഥ്വിരാജ് ചോദിച്ചു ” ഞാൻ ലൂസിഫർ ഇറങ്ങുന്നതിനു മുൻപേ ഇത് കാണണമെന്ന് ഒരാളോട് മാത്രമേ ആവശ്യപ്പെട്ടിട്ടുള്ളൂ അത് മമ്മൂകയോടാണ്. കാണും എന്ന് വിശ്വസിക്കുന്നു.”
അതിനു കാണും ഉറപ്പ് എന്ന് മമ്മൂട്ടി തലയാട്ടുന്നു..ഒപ്പം പൃഥ്വിരാജ് ഇങ്ങനെ ആവശ്യപ്പെട്ടു, ലൂസിഫർ ഇറങ്ങി മമ്മൂയ്ക്ക് ഇഷ്ടപ്പെട്ടാൻ ഒരു ഡേറ്റ് എനിക്ക് തരണംമമ്മൂട്ടിയുടെ മറുപടി കയ്യടികളോടെയാണ് ആരാധകർ ഏറ്റെടുത്തത്റ്റ്. ഡേറ്റ് ഒക്കെ എപ്പൊഴേ തന്നു കഴിഞ്ഞു..
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...