Malayalam Breaking News
ഹായ് മമ്മൂക്കാ…… എങ്ങോട്ടാ…..?? ദേ ഇവിടെ വരെ! ദുബൈയിലെ തിരക്കുള്ള റോഡില്‍ മമ്മൂക്ക
ഹായ് മമ്മൂക്കാ…… എങ്ങോട്ടാ…..?? ദേ ഇവിടെ വരെ! ദുബൈയിലെ തിരക്കുള്ള റോഡില്‍ മമ്മൂക്ക
Published on

ഹായ് മമ്മൂക്കാ…… എങ്ങോട്ടാ…..?? ദേ ഇവിടെ വരെ! ദുബൈയിലെ തിരക്കുള്ള റോഡില്‍ മമ്മൂക്ക
ഹായ് മമ്മൂക്ക…. എങ്ങോട്ടാ എന്ന് ആരാധിക……. ദേ ഇവിടെ വരെയെന്ന് മമ്മൂക്ക… ദുബായിലെ തിരക്കുള്ള റോഡില്‍ കാറോടിച്ച് മമ്മൂക്ക. ഡ്രൈവിംഗിനിടെ ട്രാഫിക്കില്‍ കാര്‍ നിര്‍ത്തിയിട്ടിരുന്ന സമയത്താണ് തൊട്ടടുത്ത വാഹനത്തില്‍ നിന്നും ആരാധികയുടെ ചോദ്യമുയരുന്നത്….. ഹായ് മമ്മൂക്ക..എങ്ങോട്ടാ എന്ന്….
ആരാധികയുടെ ചോദ്യത്തിന് ഉടന്‍ തന്നെ മമ്മൂട്ടി മറുപടിയും കൊടുത്തു. ഇതോടെ ഒരിക്കല്‍ കൂടി മമ്മൂട്ടിയുടെ സിംപ്ലിസിറ്റി വ്യക്തമാകുകയാണ്. തിരക്കുള്ള റോഡില്‍ കാറോടിച്ച് പോകുന്ന മമ്മൂട്ടിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്.
Mammootty in Dubai driving
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...