‘എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ’ മമ്മൂട്ടി ഒന്ന് ഡാൻസ് കളിച്ചാൽ പിന്നെ അതായി ട്രോളന്മാരുടെ ആഘോഷം. അധികം സ്റ്റേജ് പ്രോഗ്രാമിൽ മമ്മൂട്ടി ഡാൻസ് ചെയ്യാറില്ല സംഭവം ഈ ട്രോളന്മാരെ പേടിച്ച് തന്നെ.
തിരുവനന്തപുരത്ത് അരങ്ങേറിയ അമ്മ മഴവില്‍ ഷോ ടെലിവിഷനില്‍ പുന:സംപ്രേക്ഷണം ചെയ്യുമ്പോള്‍ ഷോയിലെ മമ്മൂട്ടിയുടെ പ്രകടനം വീണ്ടും ചര്‍ച്ചയാകുകയാണ്. താരത്തിന്റെ നൃത്തപ്രകടനത്തെ ട്രോളര്‍മാര്‍ ആഘോഷമാക്കിയിരിക്കുകയാണ്. തന്റെ പരിമിതികളെ കുറിച്ച് ഇത്രമേല്‍ പരിഹസിക്കുന്ന താരം മമ്മൂട്ടിയല്ലാതെ മറ്റൊരാള്‍ ഉണ്ടാവില്ലെന്ന് ട്രോളര്‍മാര്‍ പറയുന്നു.
ലാലേട്ടന്റെന്റെയും മമ്മൂക്കയുടെയും ഡാൻസ് താരതമ്യം ചെയ്യുന്ന ഗ്രൂപ്പുമുണ്ട്. റിഹോഴ്സലിനിടെ മമ്മൂക്ക നന്നായി ഡാന്‍സ് കളിക്കണമെന്നും നമ്മള് എല്ലാവരും കാത്തിരിക്കുന്നതും അതിന് വേണ്ടിയാണെന്ന് അവതാരക പറഞ്ഞപ്പോള്‍ അത് നേക്കി ഇരിക്കത്തെ ഉള്ളു എന്ന താരത്തിന്റെ മറുപടിയാണ് ടോളുകളുടെ പ്രധാനവിഷയം.
അവശരായ സിനിമാതാരങ്ങളെ സഹായിക്കുവാനുള്ള പദ്ധതിയുടെ ധനശേഖരണാര്‍ത്ഥമാണ് മഴവില്‍ മനോരമയുമായി ചേര്‍ന്ന് ‘അമ്മ’ അഞ്ചു മണിക്കൂര്‍ നീണ്ടു നില്ക്കുന്ന മെഗാഷോ
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...