Malayalam Breaking News
മമ്മൂട്ടിയുടെ ബാങ്ക് കൊള്ള ഇപ്പോള്‍ യൂട്യൂബ് ട്രെന്‍ഡിംഗില്‍ നമ്പര്‍ 1
മമ്മൂട്ടിയുടെ ബാങ്ക് കൊള്ള ഇപ്പോള്‍ യൂട്യൂബ് ട്രെന്‍ഡിംഗില്‍ നമ്പര്‍ 1
മമ്മൂട്ടിയുടെ ബാങ്ക് കൊള്ള ഇപ്പോള്‍ യൂട്യൂബ് ട്രെന്‍ഡിംഗില്‍ നമ്പര്‍ 1
മമ്മൂട്ടിയുടെ ബാങ്ക് കൊള്ള ഇപ്പോള്‍ യൂട്യൂബ് ട്രെന്‍ഡിംഗില്‍ നമ്പര്‍ 1. 2005 ല്‍ പുറത്തിറങ്ങിയ തസ്‌കര വീരന്‍ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രവും സംഘവും വിദഗ്ദമായി ബാങ്ക് കൊള്ളയടിക്കുന്ന രംഗങ്ങളാണ് ഇപ്പോള്‍ യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതെത്തിയിരിക്കുന്നത്. ചിത്രത്തിലെ മമ്മൂട്ടി, നയന്‍താര, ഷീല, ഇന്നസെന്റ് എന്നിവരുടെ രംഗങ്ങളടങ്ങിയ 16.14 മിനിറ്റ് ദൈര്‍ഘ്യമുള്ള യൂട്യൂബ് രംഗങ്ങളാണ് യൂട്യൂബിലുള്ളത്.
മമ്മൂട്ടിയും നയന്‍താരയും ഷീലയും വേഷം മാറി ബാങ്കിലെത്തുന്നതും കൊള്ളയടിക്കുന്നതുമാണ് സീന്‍. സാമുവല്‍ ജോണ്‍ എന്ന പേരില്‍ മമ്മൂട്ടി ഒമ്പത് കോടി പിന്‍വലിക്കുന്നതും ഇന്നസെന്റിനോട് പ്രതികാരം വീട്ടുന്നതുമാണ് രംഗം.
മമ്മൂട്ടി, നയന്‍താര, ഷീല, മധു, ഇന്നസെന്റ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. കാലാ സാമ്രാജ്യ എന്ന പേരില്‍ ചിത്രം ഹിന്ദിയിലും പുറത്തിറങ്ങിയിട്ടുണ്ട്.
Mammootty bank account withdraws video gets trending
