‘പ്രിയ ലാലിന് ..’ – പത്മഭൂഷൺ നേടിയ മോഹൻലാലിന് അഭിനന്ദനവുമായി മമ്മൂട്ടി
By
Published on
മലയാള സിനിമ ലോകത്തിനു അഭിമാനമായി മാറുകയാണ് മോഹൻലാലിൻറെ പത്മഭൂഷൺ നേട്ടം. അഭിനന്ദനങ്ങൾ കൊണ്ട് മൂടുകളെയാണ് എല്ലാവരും മോഹൻലാലിനെ . അങ്ങനെ കാത്തിരുന്ന ആ ആശംസകളും എത്തി.
പത്മഭൂഷണ്‍ നേട്ടത്തില്‍ മോഹന്‍ലാലിനെ അഭിനന്ദിച്ച് മമ്മൂട്ടിയുമെത്തി . ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മമ്മൂട്ടി തന്റെ അഭിനന്ദനം അറിയിച്ചത്. മോഹന്‍ലാലിന്റെ ചിത്രത്തിനൊപ്പം ‘പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ച പ്രിയ ലാലിന് അഭിനന്ദനങ്ങള്‍’ എന്നാണ് ഫേസ്ബുക്ക് പോസ്റ്റ്.
മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരും മോഹൻലാലിന് അഭിനന്ദനം അറിയിച്ചു. പദ്മ പുരസ്കാരങ്ങള്‍ മലയാളത്തിന് ആഹ്ളാദവും അഭിമാനവുമേകുന്നുവെന്നും ലാലേട്ടന്റെ നേട്ടം വ്യക്തിപരമായി ഒരുപാട് സന്തോഷം നല്കുന്നുണ്ടെന്നും മഞ്ജു തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.
mammootty and manju warrier appreciate mohanlal for padmabhooshan
Continue Reading
You may also like...
Related Topics:Mammootty, Manju Warrier, Mohanlal, padmabhooshan
