Connect with us

ഓട്ടോ ഡ്രൈവര്‍ക്ക് കൈതാങ്ങായി മമ്മൂട്ടി; സൗജന്യ ഹൃദയശസ്ത്രക്രിയക്ക് സൗകര്യം.. ഒരുക്കി വീഡിയോ വൈറല്‍

Malayalam

ഓട്ടോ ഡ്രൈവര്‍ക്ക് കൈതാങ്ങായി മമ്മൂട്ടി; സൗജന്യ ഹൃദയശസ്ത്രക്രിയക്ക് സൗകര്യം.. ഒരുക്കി വീഡിയോ വൈറല്‍

ഓട്ടോ ഡ്രൈവര്‍ക്ക് കൈതാങ്ങായി മമ്മൂട്ടി; സൗജന്യ ഹൃദയശസ്ത്രക്രിയക്ക് സൗകര്യം.. ഒരുക്കി വീഡിയോ വൈറല്‍

കാരുണ്യത്തിന്റെ കൈത്താങായി മമ്മൂട്ടി.താരത്തിന് നന്ദി പറഞ്ഞു കൊണ്ടുള്ള ഓട്ടോ ഡ്രൈവര്‍ പ്രസാദിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തൃശൂര്‍ സ്വദേശിയായ പ്രസാദിന് ഹൃദയശസ്ത്രക്രിയക്ക് ആവശ്യമായ സൗകര്യങ്ങളാണ് മമ്മൂട്ടി ഒരുക്കി കൊടുക്കുന്നത്

തൃശൂര്‍ നഗരത്തിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ഹൃദയ ശസ്ത്രക്രിയക്കായി പ്രസാദ് സമീപിച്ചെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ ഹൃദയ ശസ്ത്രക്രിയകള്‍ പൂര്‍ണമായും നിര്‍ത്തിവെച്ച സാഹചര്യത്തില്‍ ചികിത്സയില്‍ കാലതാമസം നേരിടുകയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് കാരണം പുട്ടപര്‍ത്തിയിലെ സായിബാബ ആശുപത്രിയില്‍ സൗജന്യ ശസ്ത്രക്രിയക്കായി സമീപിച്ചുവെങ്കിലും കോവിഡിനെ തുടര്‍ന്ന് സാധിച്ചില്ല. പിന്നീട് തൃശൂരിലെ ഫാന്‍സ് പ്രവര്‍ത്തകര്‍ വഴിയാണ് പ്രസാദ് മമ്മൂട്ടിയുടെ ഓഫീസുമായി ബന്ധപ്പെട്ടത്. മമ്മൂട്ടിയും നിംസ് ഹാര്‍ട്ട് ഫൗണ്ടേഷനും സംയുക്തമായി നടത്തി വരുന്ന സൗജന്യ ഹൃദയ ശസ്ത്രക്രിയ പദ്ധതിയായ ഹാര്‍ട്ട്-റ്റു-ഹാര്‍ട്ടില്‍ ഉള്‍പ്പെടുത്തിയാണ് പ്രസാദിന്റെ ശസ്ത്രക്രിയ നടത്തിയത്.

More in Malayalam

Trending

Recent

To Top