Connect with us

മമ്മൂക്കയുടെ വീട്ടില്‍ പൃഥ്വിരാജും ഫഹദും; ചിത്രം വൈറൽ

Malayalam

മമ്മൂക്കയുടെ വീട്ടില്‍ പൃഥ്വിരാജും ഫഹദും; ചിത്രം വൈറൽ

മമ്മൂക്കയുടെ വീട്ടില്‍ പൃഥ്വിരാജും ഫഹദും; ചിത്രം വൈറൽ

ഒടുവിൽ മമ്മൂട്ടിയുടെ ആ വീട്ടിലേക്ക് അവരെത്തി. നടന്‍ പൃഥ്വിരാജും ഫഹദ് ഫാസിലും വൈറ്റില ജനതയില്‍ അംബേലിപ്പാടം റോഡിലെ മമ്മൂട്ടിയുടെ വീട്ടിലാണ് എത്തിയത്

മമ്മൂട്ടിയുടെയും പൃഥ്വിരാജിന്റെയും ഫാന്‍ പേജുകളിൽ ചിത്രങ്ങൾ പ്രചരിക്കുന്നു. മമ്മൂക്കയുടെ വീട്ടില്‍ പൃഥ്വിരാജും ഫഹദും” എന്ന ക്യാപ്ഷനിലാണ് ചിത്രം പ്രചരിക്കുന്നത്.

ഇവരെത്തിയതിന്റെ കാരണം അനേഷിച്ചിരിക്കുകയാണ് ആരാധകർ പുതിയ സിനിമയുടെ ചര്‍ച്ചകള്‍ക്കാണോ എത്തിയത് എന്ന സംശയവും നില നിൽക്കുന്നു. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Continue Reading

More in Malayalam

Trending

Recent

To Top