Malayalam
അഭിനയ ജീവിതത്തിനിടയില്‍ സിനിമാഭിനയം ബോറടിച്ചിട്ടുണ്ടോ?ആരാധികയുടെ ചോദ്യത്തിന് മാസ്സ് മറുപടിയുമായി മമ്മൂട്ടി
അഭിനയ ജീവിതത്തിനിടയില്‍ സിനിമാഭിനയം ബോറടിച്ചിട്ടുണ്ടോ?ആരാധികയുടെ ചോദ്യത്തിന് മാസ്സ് മറുപടിയുമായി മമ്മൂട്ടി

നാല് പതിറ്റാണ്ടുകളായി മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ്. ഇതുവരെ ആ തിളക്കത്തിന് കോട്ടം സംഭവിച്ചിട്ടില്ല. എന്നും ഓർമ്മിക്കാൻ മികച്ച കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചു. ആരാധികയുടെ സംശയത്തിന് മാസ്സ് മറുപടി നൽകിയിരിക്കുകയാണ് മമ്മൂട്ടി. മറുപടി സോഷ്യൽ മീഡിയയിൽ വൈറലായിമാറിയിരിക്കുകയാണ്
‘ഇത്രയും വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയില്‍ സിനിമാഭിനയം ബോറടിച്ചിട്ടുണ്ടോ?’എന്ന് ചോദിച്ച ആരാധികയോട്
‘അപ്പുറത്തു ഇരിക്കുന്നത് ഭര്‍ത്താവാണോ?’
‘അതേ’
‘എപ്പോഴെങ്കിലും ബോറടിച്ചിട്ടുണ്ടോ?’
ചുറ്റും പൊട്ടിച്ചിരി ഉയര്‍ന്നു
‘അതുപോലെയാണ് എനിക്ക് അഭിനയവും’
mammootty
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മോഹൻലാലിനെയും സുചിത്രയെയും പോലെ തന്നെ പ്രേക്ഷകർക്കേറെ പ്രിയങ്കരാണ് അവരുടെ മക്കളായ പ്രണവും വിസ്മയയും. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
ഇന്ന് മലയാള സിനിമയിൽ നിരവധി ആരാധകരുള്ള താരമാണ് മമ്മൂട്ടി. അദ്ദേഹത്തെ പോലെ അദ്ദേഹത്തെ കുടുംബത്തോടും പ്രേക്ഷകർക്കേറെ ഇഷ്ടമുണ്ട്. സിനിമയെ കഴിഞ്ഞ 48...
നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ നടി മിനു മുനീർ അറസ്റ്റിൽ. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് അറസ്റ്റ്...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപിയുടെ ‘ജെ.എസ്.കെ ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയാണ് കേരളക്കരയിലെ ചർച്ചാവിഷയം. ജാനകി...