മലയാള സീരിയലുകളിൽ എല്ലായിപ്പോഴും കണ്ടുവരുന്നതാണ് അവിഹിതം. എന്നാൽ കൂടെവിടെ സീരിയലിൽ അവിഹിതമല്ല വിഷയം, പകരം പ്രണയമാണ്. പ്രണയിച്ചു നിരാശപ്പെട്ടവർക്കും പ്രണയിച്ചു ജീവിക്കുന്നവർക്കും പ്രണയം കൊണ്ട് മുറിപ്പെട്ടവർക്കും എല്ലാം റിലേറ്റ് ചെയ്യാൻ സാധിക്കുന്ന വഴിത്തിരിവിലേക്കാണ് കഥ കടക്കുന്നത്.
അതേസമയം, ഇന്ന് റാണിയുടെ അത്യുഗ്രൻ പെർഫോമൻസ് ആയിരുന്നു കഥയിൽ. ഭാസിപ്പിള്ളയെ ഒറ്റ അടിയ്ക്ക് തീർക്കുമോ എന്ന് പോലും ഭയന്നുപോകും. അതായിരുന്നു ഇന്നത്തെ ആ അഭിനയം.
എന്നാൽ ഇന്നത്തെ ആദി അതിഥി ഋഷി സൂര്യ സീനുകൾ റാണിയെ വെല്ലും.
ജാനകി അമ്മയെ കണ്ടെത്തിയെങ്കിലും, ഇതുവരെയും അമ്മയ്ക്ക് ഇതുവരെയും ഓർമ്മ തിരിച്ച കിട്ടിയിട്ടില്ല. അമ്മയെ പഴയതുപോലെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാൻ വേണ്ടിയാണ് ജാനകിയും അഭിയും...
ഇതുവരെയും ഗൗരിയുടെ അച്ഛൻ ആരാണെന്നുള്ള സത്യം നന്ദയ്ക്കും നിർമ്മലിനും അല്ലാതെ വേറെ ആർക്കും അറിയില്ലായിരുന്നു. ആ രഹസ്യം തുറന്നുപറയാൻ നന്ദയും ആഗ്രഹിക്കുന്നില്ല....