ഋഷിയും ആദി സാറും ഒന്നിച്ചുള്ള അടുത്ത പ്ലാനിൽ റാണി വീഴും; കൽക്കിയെ കുറിച്ചുള്ള എല്ലാ സത്യങ്ങളും ആദിയും ഋഷിയും അറിഞ്ഞു ; കൂടെവിടെ അത്യുഗ്രൻ ട്വിസ്റ്റിലേക്ക് !

മലയാള സീരിയലുകളിൽ വലിയ മാറ്റങ്ങൾ കണ്ടുവരുന്നുണ്ട്. അതിനു ഏറ്റവും നല്ല ഉദാഹരണം മലയാളം സീരിയൽ കൂടെവിടെയാണ്. സാധാരണ കണ്ടുവരുന്ന അവിഹിതം തീം എല്ലാം മാറി ഇപ്പോൾ കഥയിൽ വളരെ പ്രാധാന്യത്തോടെ കൊണ്ടുവരുന്ന കഥാപാത്രങ്ങൾ ഉണ്ട്.
പ്രേക്ഷകർ ആഗ്രഹിക്കും പോലെയാണ് ഇപ്പോൾ കൂടെവിടെ കഥ മുന്നേറുന്നത്. കൂടെവിടെ സീരിയലിൽ അവിഹിതമല്ല വിഷയം, പകരം പ്രണയമാണ്. പ്രണയിച്ചു നിരാശപ്പെട്ടവർക്കും പ്രണയിച്ചു ജീവിക്കുന്നവർക്കും പ്രണയം കൊണ്ട് മുറിപ്പെട്ടവർക്കും എല്ലാം റിലേറ്റ് ചെയ്യാൻ സാധിക്കുന്ന വഴിത്തിരിവിലേക്കാണ് കഥ കടക്കുന്നത്.
ഇപ്പോഴിതാ, ആദിയും ഋഷിയും കൽകിയെ കുറിച്ചുള്ള സത്യങ്ങൾ എല്ലാം അറിഞ്ഞിരിക്കുകയാണ്. കാണാം വീഡിയോയിലൂടെ…!
മലയാളം ടീവി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന അമ്മയറിയാതെ. പ്രശസ്ത എഴുത്തുകാരിയായ നീരജ മഹാദേവന്റെ ജീവിതത്തിൽ നടന്ന...
മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയായ കുടുംബവിളക്കിൽ പ്രേക്ഷകരെല്ലാവരും ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സുമിത്രാ രോഹിത് വിവാഹത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. സുമിത്രയെ...
ഏറെ ജനശ്രദ്ധ നേടിയ പരമ്പരയാണ് കൂടെവിടെ, പരമ്പര സംഭവ ബഹുലമായി മുന്നേറുകയാണ്. ഋഷിയുടേയും സൂര്യയുടേയും ജീവിതത്തിലൂടെയാണ് പരമ്പര മുന്നോട്ട് പോകുന്നത്. അപ്രതീക്ഷിതമായി...
മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയായ കുടുംബവിളക്കിൽ പ്രേക്ഷകരെല്ലാവരും ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സുമിത്രാ രോഹിത് വിവാഹത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. സുമിത്രയെ...