സ്വന്തം കഴിവിനെ വില കുറച്ച് കാണുന്നതും മറ്റുള്ളവര്‍ക്ക് ക്രെഡിറ്റ് കൊടുക്കുന്നതും എന്തിനാണ്; ഉണ്ണി മുകുന്ദനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ, മറുപടിയുമായി താരവും
സ്വന്തം കഴിവിനെ വില കുറച്ച് കാണുന്നതും മറ്റുള്ളവര്‍ക്ക് ക്രെഡിറ്റ് കൊടുക്കുന്നതും എന്തിനാണ്; ഉണ്ണി മുകുന്ദനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ, മറുപടിയുമായി താരവും
സ്വന്തം കഴിവിനെ വില കുറച്ച് കാണുന്നതും മറ്റുള്ളവര്‍ക്ക് ക്രെഡിറ്റ് കൊടുക്കുന്നതും എന്തിനാണ്; ഉണ്ണി മുകുന്ദനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ, മറുപടിയുമായി താരവും
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് ഉണ്ണി മുകുന്ദന്. കഴിഞ്ഞ ദിവസമാണ് പൃഥ്വിരാജ്, ഉണ്ണി മുകുന്ദന് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് എത്തുന്നത്. ഇതിനു പിന്നാലെ ഉണ്ണി മുകുന്ദനെ വിമര്‍ശിച്ച് എത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
ഉണ്ണി മുകുന്ദന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു കുറിപ്പിനാണ് താരത്തെ വിമര്‍ശിച്ച് കമന്റെത്തിയത്. ഭ്രമം ചിത്രത്തിലെ ദിനേഷ് എന്ന കഥാപാത്രത്തെ നിങ്ങള്‍ക്ക് ഇഷ്ടമായെങ്കില്‍ അതിന് കാരണക്കാരന്‍ പൃഥ്വിരാജാണ് എന്നായിരുന്നു ഉണ്ണി മുകുന്ദന് താരത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് കുറിച്ചത്.
താങ്കള്‍ പൃഥ്വിയോടുള്ള നന്ദി പറയുന്നത് ശരിയായിരിക്കാം എന്നാല്‍ സ്വന്തം കഴിവിനെ വില കുറച്ച് കാണുന്നതും മറ്റുള്ളവര്‍ക്ക് ക്രെഡിറ്റ് കൊടുക്കുന്നതും എന്തിനാണ് എന്നായിരുന്നു കമന്റ്. എന്നാല്‍ സ്വന്തം കഴിവിനെ താന്‍ ഒരിക്കലും വിലകുറച്ച് കണ്ടിട്ടില്ലെന്നും താന്‍ നന്ദി പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും ഇത് രണ്ടും തമ്മില്‍ വ്യത്യാസമുണ്ടെന്നും ഉണ്ണി മുകുന്ദന് മറുപടിയും നല്കി.
ഒക്ടോബര്‍ 7ന് ആണ് ഭ്രമം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. രവി കെ. ചന്ദ്രന് സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജ്, മംമ്ത മോഹന്‍ദാസ്, റാഷി ഖന്ന, അനന്യ, ജഗദീഷ്, ശങ്കര്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. ബോളിവുഡ് ചിത്രം അന്ധാദുനിന്റെ റീമേക്ക് ആണ് ഭ്രമം.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...