അന്ന് ഒരുപാട് രാത്രിയായി, മുകേഷേട്ടനൊക്കെ ക്ഷീണിച്ച് ഇരിക്കുവാണ്, തന്റെ വലിയൊരു സീന്‍ കഴിഞ്ഞതും പിഷാരടി പറഞ്ഞത്! ഷൂട്ടിംഗ് ഏറെ വൈകി നടന്നപ്പോഴുണ്ടായ സംഭവത്തെ കുറിച്ച് സൗമ്യ ഭാഗ്യനാഥ്

മിനിസ്ക്രീനിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് സൗമ്യ ഭാഗ്യനാഥ്. കോമഡി ഷോകളിലൂടെയാണ് താരം ഏറെ ശ്രദ്ധേയായത. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ബഡായി ബംഗ്ലാവിന്റെ ഷൂട്ടിംഗ് ഏറെ വൈകി നടന്നപ്പോഴുണ്ടായ സംഭവത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് നടി.
തന്റെ വലിയൊരു സീന്‍ ആയിരുന്നു അന്ന് എടുക്കാന്‍ ഉണ്ടായിരുന്നത് എന്ന് സൗമ്യ പറയുന്നു. അന്ന് ഒരുപാട് രാത്രിയായി. മുകേഷേട്ടന് ഉണ്ട്, പിഷാരടി ഉണ്ട്. മുകേഷേട്ടനൊക്കെ ക്ഷീണിച്ച് ഇരിക്കുവാണ്. അന്ന് താന്‍ സ്റ്റേജില്‍ കയറിയപ്പോള്‍ ഫസ്റ്റ് ടേക്ക് തന്നെ ഓകെയായി. എല്ലാവരും കൈയ്യടിച്ചു.
ഇതിന് സൗമ്യക്ക് വലിയൊരു കൈയ്യടി കൊടുക്കണമെന്ന് പിഷാരടി പറഞ്ഞു. അത് ജീവിതത്തില്‍ തനിക്ക് വലിയ സന്തോഷം നല്കിയ അനുഭവമാണ് എന്ന് സൗമ്യ പറയുന്നു. താന്‍ കോമഡി ഷോകളിലേക്ക് എത്തിയതിനെ കുറിച്ചും സൗമ്യ തുറന്നു പറഞ്ഞു.
ഒരു റിസോര്‍ട്ടില്‍ കുറെക്കാലം ഡാന്‍സറായി വര്‍ക്ക് ചെയ്തിരുന്നു. അവിടെ ടൂറിസ്റ്റുകള്‍ക്ക് വേണ്ടി നൃത്തം അവതരിപ്പിക്കുകയായിരുന്നു ജോലി. നല്ല ശമ്പളം ലഭിച്ചതിനാല്‍ കുറേക്കാലം അവിടെ നിന്നു. റിസോര്‍ട്ടില്‍ ജോലി ചെയ്ത സമയത്താണ് കൗമുദി ടിവിയിലെ അളിയന്‍സ് ഷോയിലേയ്ക്ക് അവസരം ലഭിച്ചത് എന്നും സൗമ്യ പറയുന്നു.
അടുത്തിടെ ദിലീപിന്റെ 150ാമത്തെ ചിത്രമായി പ്രിൻസ് ആൻഡ് ഫാമിലിയുടെ പ്രൊമോഷൻ പരിപാടികൾക്കിടെയായിരുന്നു നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫൻ ഒരു പ്രമുഖ നടൻ അരുതാത്ത...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികൾക്കേറെ സുപരിചിതനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോഴും മുൻഭാര്യയായ എലസിബത്തിന്റെ പരാമർശങ്ങൾ നടനെ കുരുക്കിലാക്കിയിരിക്കുകയാണ്....