എന്റെ ജീവിതത്തിലെ പ്രകാശം, പ്രപഞ്ചം എനിക്ക് തന്ന ഏറ്റവും മികച്ച സമ്മാനം; ഭര്‍ത്താവിന്റെ ജന്മദിനത്തില് വ്യത്യസ്തമായ കുറിപ്പുമായി നടി സോനം കപൂര്‍, ഏറ്റെടുത്ത് ആരാധകര്‍

ബോളിവുഡില്‍ നിരവധി ആരാധകരുള്ള യുവനായികമാരില്‍ ഒരാളാണ് സോനം കപൂര്‍. വ്യവസായിയായ ആനന്ദ് അഹൂജയാണ് സോനം കപൂറിന്റെ ഭര്‍ത്താവ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഭര്‍ത്താവ് ആനന്ദ് അഹൂജയ്ക്കൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്യാറുണ്ട്.
ഇപ്പോഴിതാ ആനന്ദ് അഹൂജയ്ക്ക് ജന്മദിനാശംസകളുമായി എത്തിയിരിക്കുകയാണ് സോനം കപൂര്‍. ഇതാണ് ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വളരെ മനോഹരമായ ഒരു കുറിപ്പാണ് ജന്മദിന സന്ദേശമായി സോനം കപൂര്‍ എഴുതിയിരിക്കുന്നത്.
എന്റെ ജീവിതത്തിലെ പ്രകാശത്തിന് സന്തോഷകരമായ ജന്മദിനാശംസകള്. പ്രപഞ്ചം എനിക്ക് തന്ന ഏറ്റവും മികച്ച സമ്മാനമാണ്, മികച്ച പങ്കാളിയാണ്, മികച്ച കാമുകനാണ്, മികച്ച സുഹൃത്താണ് നീ. നല്ല ദിവസവും വര്‍ഷവും ജീവിതവും നേരുന്നു പ്രിയപ്പെട്ടവനെ എന്നുമാണ് സോനം കപൂര്‍ എഴുതിയിരിക്കുന്നത്.
2018ലാണ് സോനം കപൂറും ആനന്ദ് അഹൂജയും വിവാഹിതരായത്. ലണ്ടനില്‍ വെച്ച് ആദ്യമായി കണ്ട് അധികം വൈകാതെ തന്നെ പ്രണയം തിരിച്ചറിഞ്ഞുവെന്നാണ് സോനം കപൂര്‍ ഭര്‍ത്താവിനെ കുറിച്ച് ഒരിക്കല്‍ പറഞ്ഞത്.
നിർമാതാവ് സജി നന്ത്യാട്ടിനെതിരേ ഫിലിം ചേമ്പറിന് പരാതി നൽകി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. ലഹരി ഉപയോഗത്തേക്കുറിച്ച് നടത്തിയ പരാമർശത്തിനെതിരെയാണ്...