‘ഒരു നമ്പറുണ്ടായിരുന്നു അത് ജയിലില്‍ പോയ സമയത്ത് കട്ടായി’; രണ്ട് മാസത്തോളം വാട്സ് ആപ്പ് ഉപയോഗിച്ചിരുന്നില്ലല്ലോ, പിന്നെ തിരികെ വന്ന് കഴിഞ്ഞപ്പോള്‍ ഇതിന്റെ ആവശ്യം ഇനി ഉണ്ടോ എന്ന് ചിന്തിച്ചു; ജയിലില്‍ കിടന്നപ്പോള്‍ ജീവിതത്തില്‍ സംഭവിച്ച മാറ്റങ്ങളെ കുറിച്ച് ഷൈന്‍ ടോം ചാക്കോ

നിരവധി ചിത്രങ്ങളില്‍ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷക പ്രീതി നേടിയ താരമാണ് ഷൈന്‍ ടോം ചാക്കോ. സംവിധായകന് കമലിന്റെ സംവിധാന സഹായിയായി ഒമ്പത് വര്‍ഷം പ്രവര്‍ത്തിച്ച ശേഷമാണ് ഷൈന്‍ അഭിനയ്തതിലേയ്ക്ക് എത്തുന്നത്. അടുത്തിടെ പുറത്തിറങ്ങിയ കുറുപ്പിലെ ഷൈനിന്റെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു.
കുറുപ്പിന്റെ ഭാര്യാസഹോദരനായ ഭാസിപ്പിള്ള എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ അവതരിപ്പിച്ചത്. സിനിമയില്‍ ഉയരങ്ങള്‍ കീഴടക്കിയിട്ടും വാട്സ് ആപ്പ് പോലുള്ളവയില്‍ നിന്നും അകന്ന് നില്‍ക്കുകയാണ് നടന് ഷൈന്‍. ഇപ്പോഴിതാ അതിനുള്ള കാരണവും താരം തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. ‘ഒരു നമ്പറുണ്ടായിരുന്നു അത് ജയിലില്‍ പോയ സമയത്ത് കട്ടായി.
തിരികെ വന്നപ്പോള്‍ പിന്നെ അത് ആക്ടീവ് ചെയ്ത് എടുക്കാനൊന്നും തോന്നിയില്ല. രണ്ട് മാസത്തോളം വാട്സ് ആപ്പ് ഉപയോഗിച്ചിരുന്നില്ലല്ലോ…. പിന്നെ തിരികെ വന്ന് കഴിഞ്ഞപ്പോള്‍ ഇതിന്റെ ആവശ്യം ഇനി ഉണ്ടോ എന്ന് ചിന്തിച്ചു.
ആ സമയങ്ങളിലാണ് ഏതൊക്കെ കണക്ഷന് സൂക്ഷിക്കണം സൂക്ഷിക്കണ്ട എന്ന തീരുമാനത്തിലേക്ക് ഞാന്‍ എത്തിയത്. വസ്ത്രം, ബ്രാന്‍ഡഡ് ഉല്പന്നങ്ങള് എന്നിവയോടൊന്നും താല്പര്യമില്ല. അതൊന്നും എന്നെ സംതൃപ്തിപ്പെടുത്താറുമില്ല’ എന്നും ഷൈന്‍ പറയുന്നു. ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചത് ജയിലില്‍ കഴിഞ്ഞപ്പോഴാണെന്ന് നേരത്തെ ഷൈന്‍ ടോം ചാക്കോ വെളിപ്പെടുത്തിയിരുന്നു.
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...