താന്‍ കുളി സീനില്‍ അഭിനയിക്കുമ്പോള്‍ ടവല്‍ കൊണ്ട് കുറച്ച് ഭാഗം മറച്ചിരുന്നു; എന്നാല്‍ താന്‍ അറിയാതെ ഡ്യൂപ്പിനെ വച്ച് നഗ്നത ഷൂട്ട് ചെയ്ത് പ്രദര്‍ശിപ്പിച്ചു, മലയാള സിനിമയില്‍ അഭിനയിക്കില്ലെന്ന് തീരുമാനിച്ചതിനെ കുറിച്ച് ഷക്കീല

ഒരു കാലത്ത് തെന്നിന്ത്യയില്‍ തരംഗം സൃഷ്ട്ടിച്ച നടിയായിരുന്നു ഷക്കീല. വര്‍ഷങ്ങളായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് താരം. എന്നാല്‍ ഇപ്പോഴിതാ ബി ഗ്രേഡ് സിനിമകളില്‍ അഭിനയിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് തുറന്നു പറയുകയാണ് താരം. മലയാളം സിനിമകളില്‍ അഭിനയിക്കില്ലെന്ന തീരുമാനം എടുത്തതിനെ കുറിച്ചാണ് ഷക്കീല ഇപ്പോള്‍ തുറന്നു പറയുന്നത്.
മലയാളം സിനിമകളില്‍ അഭിനയിക്കാന്‍ ക്ഷണിക്കാന്‍ വരുന്നവര്‍ ഒന്നും തന്നോട് വ്യക്തമായി കാര്യങ്ങള്‍ പറഞ്ഞിരുന്നില്ല. താന്‍ കുളി സീനില്‍ അഭിനയിക്കുമ്പോള്‍ ടവല്‍ കൊണ്ട് കുറച്ച് ഭാഗം മറച്ചിരുന്നു.
പക്ഷെ താന്‍ അഭിനയിച്ച് പോയ ശേഷം തന്റെ ദേഹത്തിന് ഡ്യൂപ്പിനെ വച്ച് നഗ്നത ഷൂട്ട് ചെയ്ത് പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. അതെല്ലാം താന്‍ അറിഞ്ഞ ശേഷമാണ് മലയാള സിനിമകളില്‍ ഇനി അഭിനയിക്കില്ലെന്ന് തീരുമാനിച്ചത് ഷക്കീല ബിഹൈന്‍ഡ്വുഡ്സിന് നല്കിയ അഭിമുഖത്തില്‍ പറയുന്നത്.
അതേസമയം, തന്റെ ബയോപിക് ആയി ഒരുങ്ങിയ ബോളിവുഡ് ചിത്രം ബയോപിക് ആണെന്ന് സമ്മതിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും ഷക്കീല പറയുന്നു. താന്‍ പുസ്തകം എഴുതിയ ശേഷമാണ് ഷക്കീല എന്ന പേരില്‍ ബയോപിക്ക് എടുക്കുന്നുവെന്ന് പറഞ്ഞ് ആളുകള്‍ സമീപിച്ചതും ബുക്ക് വാങ്ങി പോയതും.
അവര്‍ സിനിമയില്‍ തന്റെ ജീവിതം കാണിച്ചതായി തോന്നിയില്ല. അതിനാല്‍ തന്നെ ആ ബോളിവുഡ് സിനിമ തന്റെ ബയോപിക് ആണെന്ന് സമ്മതിക്കാന്‍ ബുദ്ധിമുട്ടാണ് എന്നാണ് ഷക്കീല പറയുന്നത്. റിച്ച ഛദ്ദ ആണ് ‘ഷക്കീല’ എന്ന ചിത്രത്തില്‍ വേഷമിട്ടത്. സീ ഫൈവില്‍ റിലീസ് ചെയ്ത ചിത്രം ഇന്ദ്രജിത്ത് ലങ്കേഷ് ആണ് സംവിധാനം ചെയ്തത്.
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
കഴിഞ്ഞ ദിവസമായിരുന്നു ഗുരുതര ആരോപണങ്ങളുമായി നടി വിൻസി അലോഷ്യസ് രംഗത്തെത്തിയത്. സൂത്രവാക്യം സിനിമയുടെ ലൊക്കേഷനിൽ വച്ച് ഷൈൻ മോശമായി പെരുമാറി എന്നായിരുന്നു...