ഇരുപതിനായിരവും പതിനായിരവും അയ്യായിരവുമൊക്കെയാണ് പല വീഡിയോയുടേയും കാഴ്ചക്കാര്‍, ഇങ്ങനെയാണെങ്കില്‍ നമുക്കെന്തിനാണ്, നമുക്കത് നിര്‍ത്താമെന്നായിരുന്നു അമ്മ പറഞ്ഞത്; സീമ ജി നായരുടെ മകന് പറയുന്നു

മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് സീമ ജി നായര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. സാമൂഹിക പ്രവര്‍ത്തനങ്ങളിലും താരം സജീവമാണ്. സിനിമാ താരം ശരണ്യ നായരുടെ ചികിത്സക്കായി സീമ എപ്പോഴും മുന്നിലുണ്ടായിരുന്നു.
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് സീമയുടെ മകന് ആരോമല്‍ പങ്കുവെച്ച വീഡിയോയണ്. യൂട്യൂബ് ചാനല്‍ നിര്‍ത്തുന്നതിനെ കുറിച്ച് അമ്മ പറഞ്ഞതിനെ കുറിച്ചാണ് മകന് പറയുന്നത്. ആരോമലിന്റെ വീഡിയോ വൈറലായിട്ടുണ്ട്. 15 ദിവസത്തോളമായി അമ്മ ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ട്.
ഷൂട്ടിംഗ് തിരക്കിലൊക്കെയാണ് അമ്മ. അതാണ് ചാനലിലേക്ക് വരാത്തത്. പിന്നെ യൂട്യൂബ് ചാനല്‍ നിര്‍ത്തിയാലോ എന്നൊരു പ്ലാനും കൂടിയുണ്ട്. അമ്മ ഇടുന്ന വീഡിയോ നമ്മള് വിചാരിക്കുന്നത്ര റീച്ച് വരുന്നില്ല. നമ്മുടെ ഓഡിയന്‍സിന് എങ്ങനെയുള്ള വീഡിയോയാണ് ആവശ്യം എന്ന് സത്യം പറഞ്ഞാല്‍ നമുക്കറിയില്ല.
ഇരുപതിനായിരവും പതിനായിരവും അയ്യായിരവുമൊക്കെയാണ് പല വീഡിയോയുടേയും കാഴ്ചക്കാര്‍. ഇങ്ങനെയാണെങ്കില്‍ നമുക്കെന്തിനാണ്, നമുക്കത് നിര്‍ത്താമെന്നായിരുന്നു അമ്മ പറഞ്ഞത്. ഇല്ല അങ്ങനെയല്ല, നമുക്ക് അതേക്കുറിച്ച് അവരോട് തന്നെ ചോദിക്കാമെന്നായിരുന്നു ഞാന്‍ പറഞ്ഞതെന്നും ആരോമല്‍ പറയുന്നു.
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...