‘എല്ലാവരും ചിന്തകളുടെയും ഉള്‍ക്കാഴ്ചകളുടെയും വികാരങ്ങളുടെയും ഒരു പ്രപഞ്ചമാണെന്ന് കണ്ടെത്താന്‍ തെരുവ് എന്ന റാംപിലൂടെ നടക്കുക’; പുതിയ ചിത്രവുമായി പ്രയാഗ മാര്ട്ടിന്

മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് പ്രയാഗ മാര്ട്ടിന്. സോഷ്യല്‍ മീഡിയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമായി എത്താറുണ്ട്. ഇപ്പോഴിതാ പ്രയാഗയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഇത്തവണത്തെ പ്രയാഗയുടെ ചിത്രങ്ങള്‍ പാരമ്പര്യ രീതിയിലുള്ള കോസ്റ്റ്യൂമിനൊപ്പം മോഡേണ്‍ ലുക്ക് നല്‍കിയാണ്. പ്രയാഗയുടെ ഫോട്ടോഷൂട്ടിന്റെ ഹൈലൈറ്റുകള്‍ എന്ന് പറയാവുന്നത്. ചുവന്ന സാരിയും ഓഫ് വൈറ്റ് ഹാഫ് സ്ലീവ് പഫ് ബ്ലൗസും ഇടയ്ക്കൊരു ബെല്‍റ്റും ചുവന്ന വലിയ പൊട്ടും മുഖത്തേക്ക് കിടക്കുന്ന ചുരുണ്ട ചെമ്ബന്‍ മുടിയുമൊക്കെയാണ് .
‘എല്ലാവരും ചിന്തകളുടെയും ഉള്‍ക്കാഴ്ചകളുടെയും വികാരങ്ങളുടെയും ഒരു പ്രപഞ്ചമാണെന്ന് കണ്ടെത്താന്‍ തെരുവ് എന്ന റാംപിലൂടെ നടക്കുക.’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സ്ട്രീറ്റിലൂടെ നടക്കുന്നത്, പര്‍ദ്ദയിട്ട സ്?ത്രീയ്കൊപ്പം നില്‍ക്കുന്നത്, ബസ് കാത്തിരുപ്പ് കേന്ദ്രത്തിലിരിക്കുന്നത്, ചായക്കടയില്‍ നിന്ന് ചായ വാങ്ങി കുടിക്കുന്നത് എന്നിങ്ങനെ പല ചിത്രങ്ങളും പ്രയാഗ കൊടുത്തിട്ടുണ്ട്. കേരളത്തിനു പുറത്തെവിടെയോ ആണ് ലൊക്കേഷനെന്ന തോന്നിപ്പിക്കുന്ന ചിത്രങ്ങളുമുണ്ട്. എല്ലാ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിട്ടുമുണ്ട്.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....