എല്ലാ അമ്മമാരെയും പോലെ തന്റെ അമ്മയ്ക്കും താന്‍ ഒരു അച്ഛനായി കാണാന്‍ ആഗ്രഹമുണ്ട്; ബാഹുബലിക്ക് ശേഷം തനിക്ക് അയ്യായിരത്തിലധികം വിവാഹാലോചനകള്‍ വന്നിരുന്നു, തുറന്ന് പറഞ്ഞ് പ്രഭാസ്

ബാഹുബലിക്ക് ശേഷം തനിക്ക് അയ്യായിരത്തിലധികം വിവാഹാലോചനകള്‍ വന്നിരുന്നതായി പ്രഭാസ്. ‘രാധേ ശ്യാം’ എന്ന സിനിമയുടെ പ്രൊമോഷന് വേളയില്‍ നല്കിയ ഒരഭിമുഖത്തില്ലായിരുന്നു വെളിപ്പെടുത്തല്‍. എല്ലാ അമ്മമാരെയും പോലെ തന്റെ അമ്മയ്ക്കും താന്‍ ഒരു അച്ഛനായി കാണാന്‍ ആഗ്രഹമുണ്ടെന്ന് താരം പറഞ്ഞു.
എല്ലാ അമ്മമാരെയും പോലെ, എന്റെ അമ്മയും ഞാന്‍ വിവാഹിതനായി കുഞ്ഞുങ്ങളുമായി കഴിയാന്‍ ആഗ്രഹിക്കുന്നു. ബാഹുബലി സമയത്ത്, ഞാന്‍ സിനിമ പൂര്‍ത്തിയാക്കട്ടെ, എന്നിട്ട് വിവാഹത്തെക്കുറിച്ച് ആലോചിക്കാമെന്ന് പറഞ്ഞു. ആ ഇടെ തനിക്ക് അയ്യായിരത്തിലധികം വിവാഹാലോചനകള്‍ ആണ് വന്നിരുന്നത്.
ഇപ്പോള്‍, എനിക്ക് ഒരു ചോയ്സ് ഇല്ല, അതിനാല്‍ സമ്മര്‍ദ്ദം ചെലുത്തരുതെന്ന് ഞാന്‍ അമ്മയോട് പറയാറുണ്ട്. അത് സംഭവിക്കേണ്ട സമയത്ത് സംഭവിക്കും. വ്യക്തമായും, എനിക്ക് വിവാഹം കഴിക്കാനും കുടുംബമായി ജീവിക്കാനും ആഗ്രഹമുണ്ട്, പക്ഷേ അത് ശരിയായ സമയത്ത് സംഭവിക്കും,’ എന്നും താരം പറഞ്ഞു.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...