പണ്ടത്തെ നടിമാര്‍ പ്രലോഭനങ്ങളില്‍പ്പെട്ട് പോകുന്നു, പുറപ്പെടുകയും ചെയ്തു. തിരിച്ചു വരാനും പറ്റില്ല; എന്നാല്‍ ഇന്നത്തെ നടിമാര്‍ അങ്ങനെയല്ലെന്ന് നെടുമുടി വേണു
പണ്ടത്തെ നടിമാര്‍ പ്രലോഭനങ്ങളില്‍പ്പെട്ട് പോകുന്നു, പുറപ്പെടുകയും ചെയ്തു. തിരിച്ചു വരാനും പറ്റില്ല; എന്നാല്‍ ഇന്നത്തെ നടിമാര്‍ അങ്ങനെയല്ലെന്ന് നെടുമുടി വേണു
പണ്ടത്തെ നടിമാര്‍ പ്രലോഭനങ്ങളില്‍പ്പെട്ട് പോകുന്നു, പുറപ്പെടുകയും ചെയ്തു. തിരിച്ചു വരാനും പറ്റില്ല; എന്നാല്‍ ഇന്നത്തെ നടിമാര്‍ അങ്ങനെയല്ലെന്ന് നെടുമുടി വേണു
ഒരുകാലത്ത് മലയാള സിനിമയിലെ നിറ സാന്നിധ്യമായിരുന്നു നെടുമുടി വേണു. ഇപ്പോഴും സിനിമയില്‍ സജീവമായി നില്ക്കുന്ന അദ്ദേഹത്തിന്റെ ഒരു അഭിമുഖമാണ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്. സിനിമാ ലോകത്ത് എന്തെങ്കിലും ചൂഷണം ഉണ്ടായാല്‍ അത് ചെറുത്തു നില്‍ക്കാനുള ശക്തി ഇന്നത്തെ നടിമാര്‍ക്ക് ഉണ്ടെന്ന് തുറന്നു പറയുകയാണ് നടന് നെടുമുടി വേണു.
പക്ഷേ മുന്‍കാലത്തെ സ്ഥിതി അതായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇപ്പോള്‍ വരുന്ന നടിമാര്‍ വിദ്യാഭ്യാസത്തിലും, ചിന്താ ശേഷിയിലും ഏറെ മുന്നില്‍ നില്‍ക്കുന്നവരാണെന്നും പണ്ടത്തെ നടിമാരെ പോലെ പ്രലോഭനങ്ങളില്‍പ്പെട്ട് പോകുന്നവര്‍ അല്ലെന്നും ഒരു ടെലിവിഷന്‍ അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ നെടുമുടി വേണു പറയുന്നു.
പണ്ട് മദ്രാസില്‍ ആയിരുന്നു സിനിമയുടെ കേന്ദ്രം. ഇവിടുന്നു ട്രെയിന്‍ കയറി അമ്മയും മകളും പോകുകയാണ്. അവിടെ ചെന്ന് സിനിമയില്ല പിന്നെ വേറെ എന്താ ചെയ്ക അപ്പോള്‍ പലപ്പോഴും ഇതിന്റെ ആളുകളുടെ ഇടയില്‍ ചൂഷണത്തിന് വിധയരാകേണ്ടി വരുന്നതാണ്. ജീവിതം വലിയ ഒരു ചോദ്യ ചിഹ്നമായി അവരുടെ മുന്നില്‍ നില്‍ക്കുകയാണ് നാട്ടില്‍ നിന്ന് പുറപ്പെടുകയും ചെയ്തു. തിരിച്ചു വരാനും പറ്റില്ല.
മറ്റു പ്രരാബ്ധങ്ങള്‍ വേറെ കിടക്കുന്നു അപ്പോള്‍ കാണാമറയത്ത് ചില പ്രലോഭനങ്ങളില്‍പ്പെട്ട് പോയെന്ന് വരാം. പക്ഷേ ഇപ്പോള്‍ വരുന്ന കുട്ടികളൊക്കെ വിദ്യാഭ്യാസമുള്ളവരും കാര്യങ്ങള്‍ തിരിച്ചറിയാന്‍ പറ്റുന്നവരും ഈ പറഞ്ഞത് പോലെ പ്രതിഷേധിക്കാനും പ്രതിരോധിക്കാനും കഴിയുന്നവരൊക്കെ തന്നെയാണ്’ എന്നും നെടുമുടി വേണു പറയുന്നു.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികൾക്കേറെ സുപരിചിതനായ സംവിധായകനാണ് നേമം പുഷ്പരാജ്. 2003-ൽ ഗൗരീശങ്കരം എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. 80-ലധികം ചലച്ചിത്രങ്ങളിൽ കലാസംവിധായകനായും...