മോഹന്‍ലാലോ മമ്മൂട്ടിയോ ഒരു തിരക്കഥ വേണ്ടെന്ന് വെച്ചാല്‍ അവര്‍ സ്ക്രിപ്റ്റ് കംപ്ലീറ്റ് പൊളിച്ചെഴുതും, എന്നാല്‍ ഞാന്‍ ഈ തിരക്കഥ ശരിയായില്ലെന്ന് പറഞ്ഞാല്‍ പൊയ്ക്കോളാന്‍ പറയും!

നിരവധി ക്യാരക്ടര്‍ റോളുകളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടനായി മാറിയ താരമാണ് നന്ദു. കോമഡി റോളുകള്‍ക്കൊപ്പം തന്നെ സീരിയസ് വേഷങ്ങളും തനിക്ക് കഴിയുമെന്ന് നന്ദു ഇതിനോടകം തന്നെ തെളിയിച്ച് കഴിഞ്ഞു. മാത്രമല്ല, മലയാളത്തിലെ മുന്‍നിര സംവിധായകരുടെ സിനിമകളിലെല്ലാം നന്ദു അഭിനയിച്ചിട്ടുണ്ട്.
എന്നാല്‍ ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ നന്ദു പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സിനിമകള്‍ തിരഞ്ഞെടുക്കുന്നതിനെ കുറിച്ചാണ് നന്ദു പറയുന്നത്. മോഹന്‍ലാലോ മമ്മൂട്ടിയോ ഒരു തിരക്കഥ വേണ്ടെന്ന് വെച്ചാല്‍ അവര്‍ സ്ക്രിപ്റ്റ് കംപ്ലീറ്റ് പൊളിച്ചെഴുതും.
എന്നാല്‍ ഞാനോ മറ്റാരെങ്കിലുമോ ഈ തിരക്കഥ ശരിയായില്ലെന്ന് പറഞ്ഞാല്‍ പൊയ്ക്കോളാന്‍ പറയും. നൂറു കണക്കിന് ആളുകള്‍ ഈ വേഷത്തിനായി തയ്യാറായി നില്‍പ്പുണ്ട്. സംവിധായകന് നമ്മളെ വേണമെന്ന് തോന്നിയാല്‍ പോയി ചെയ്യുക അത്രമാത്രം എന്നാണ് താരം പറയുന്നത്.
അതേസമയം ഒരു കഥാപാത്രം ഞാന്‍ വേണ്ടെന്നു വെച്ചിട്ടുണ്ട്. കാരണം സ്പിരിറ്റ് സിനിമയിലെ അതേ കഥാപാത്രമാണ് മദ്യപാനി. മണിയെന്നല്ല പേരെന്ന് മാത്രം. അതു കൊണ്ട് തന്നെ ഞാന്‍ ചെയ്യില്ലെന്ന് തീര്‍ത്ത് പറഞ്ഞു എന്നും അദ്ദേഹം പറയുന്നു.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...