തന്റെ തെലുങ്ക് സിനിമയുടെ രസകരമായ വിശേഷങ്ങള്‍ പങ്കുവെച്ച് നടന് നന്ദു. തെലുങ്കിലെ സൂപ്പര്‍ താരം നന്ദമൂരി ബാലകൃഷ്ണയ്ക്കൊപ്പം ഒരു ഫുള്‍ ബോട്ടില്‍ മദ്യം ഒരു തുളളി വെളളം തൊടാതെ ഒറ്റ വലിക്കു കുടിക്കാനാകുമെന്നാണ് നന്ദു പറയുന്നത്.
‘ഗര്ദിഷ’ എന്ന തെലുങ്ക് സിനിമയുടെ പാര്‍ട്ടിക്കിടെയാണ് സംഭവം നടന്നത്. അര്‍ദ്ധ രാത്രി ഒറ്റ ബോട്ടില്‍ മദ്യം ആര്‍ക്കും കൊടുക്കാതെ ഒറ്റ വലിക്കു കക്ഷി അകത്താക്കിയെന്നും ബോധം പോയി ഒടുവില്‍ ആരൊക്കെയോ ചേര്‍ന്നാണ് അദ്ദേഹത്തെ റൂമിലെത്തിച്ചത്.
രാവിലെ എണീറ്റു റൂം തുറന്നു നോക്കുമ്ബോള്‍ തൊട്ടു മുന്നില്‍ ഷോട്ട്സും ടീഷര്‍ട്ടും കാന്‍വാസ് ഷൂസൊക്കെയായിട്ട് ജോഗിംങ് കഴിഞ്ഞു വന്നു നില്ക്കുന്നു.
അര്‍ദ്ധ രാത്രി വൈകി കിടന്നിട്ടാണ് വെളുപ്പിനെ മൂന്നു മണിക്ക് ജുഹുബീച്ചില്‍ നടക്കാന്‍ പോയത്. അദ്ദേഹം വിരല്‍ ചൂണ്ടിയാല്‍ ട്രെയിന്‍ പുറകോട്ടു ഓടുക മാത്രമല്ല ചൊവ്വയും പ്ലൂട്ടോയും വരെ തെറിച്ചു പോകുമെന്നാണ് നടന് നന്ദു പറയുന്നത്.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...