ഇത്തരം വസ്ത്രം ധരിക്കാന്‍ നാണില്ലേ എന്നും സ്വന്തം പ്രായമെങ്കിലും പരിഗണിച്ചു കൂടെ…, സ്റ്റൈലന്‍ ലുക്കിലെത്തിയ മലൈകയ്ക്ക് വിമര്‍ശനം; സഹിക്കെട്ട് മറുപടിയുമായി താരം

ബോളിവുഡിലെ സ്റ്റൈല്‍ ഐക്കനാണ് നടി മലൈക അറോറ. താരത്തിന്റെ ലുക്കുകളെല്ലാം വാര്‍ത്തയില്‍ നിറയാറുണ്ട്. കഴിഞ്ഞ ദിവസം ഫര്ഹാന് അക്തറിന്റേയും ഷിബാനി ദണ്ഡേക്കറുടേയും വിവാഹസല്‍കാരത്തിന് ധരിച്ച മലൈകയുടെ വസ്ത്രം വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.
ഇപ്പോഴിതാ ഈ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. ബ്ലാക് ഷീര്‍ ഗൗണ്‍ ധരിച്ചാണ് മലൈക എത്തിയത്. ഇതിന്റെ വിഡിയോയും ചിത്രങ്ങളും പ്രചരിച്ചതോടെ വന്‍ വിമര്‍ശനമാണ് താരത്തിന് നേരിടേണ്ടിവന്നത്.
ഇത്തരം വസ്ത്രം ധരിക്കാന്‍ നാണില്ലേ എന്നും സ്വന്തം പ്രായമെങ്കിലും പരിഗണിച്ചു കൂടെ എന്നുമുള്ള തരത്തില്‍ നിരവധി കമന്റുകളെത്തി. തുടര്‍ന്നാണ് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ഇതിനെതിരെ താരം രൂക്ഷമായി പ്രതികരിച്ചത്. ആളുകളുടെ കപടനാട്യവും ഇരട്ടത്താപ്പുമാണ് ഇതിലൂടെ വ്യക്തമാകുന്നത് എന്നാണ് മലൈക പറഞ്ഞത്.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...