എല്ലാവരും കരുതുന്ന ‘സെക്സ് അപ്പീല്‍’ തനിക്കില്ല എന്നാണ് തന്റെ വിശ്വാസം, കൂടെ അഭിനയിച്ച നടിമാര്‍ ആരും ഇതുവരെ താത്പര്യം കാണിച്ചിട്ടില്ല; സോഷ്യല്‍ മീഡിയയില്‍ വൈറലായി മാധവന്റെ വാക്കുകള്‍
എല്ലാവരും കരുതുന്ന ‘സെക്സ് അപ്പീല്‍’ തനിക്കില്ല എന്നാണ് തന്റെ വിശ്വാസം, കൂടെ അഭിനയിച്ച നടിമാര്‍ ആരും ഇതുവരെ താത്പര്യം കാണിച്ചിട്ടില്ല; സോഷ്യല്‍ മീഡിയയില്‍ വൈറലായി മാധവന്റെ വാക്കുകള്‍
എല്ലാവരും കരുതുന്ന ‘സെക്സ് അപ്പീല്‍’ തനിക്കില്ല എന്നാണ് തന്റെ വിശ്വാസം, കൂടെ അഭിനയിച്ച നടിമാര്‍ ആരും ഇതുവരെ താത്പര്യം കാണിച്ചിട്ടില്ല; സോഷ്യല്‍ മീഡിയയില്‍ വൈറലായി മാധവന്റെ വാക്കുകള്‍
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് മാധവന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ മാധവന്റെ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. താന്‍ സെക്സ് അപ്പീലുള്ള ആളല്ല എന്നാണ് മാധവന് പറയുന്നത്.
87 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും കൂടെ അഭിനയിച്ച നായികമാര്‍ ആരും തന്നെ തന്നോട് താത്പര്യം കാണിച്ചിട്ടില്ല എന്നാണ് മാധവന് പറയുന്നത്.
താന്‍ 87 സിനിമകള്‍ ചെയ്തിട്ടുണ്ട്. തന്റെ ഭാര്യയ്ക്ക് ഒപ്പമല്ലാതെ ഷൂട്ടിംഗ് ലൊക്കേഷന്‍ പുറത്ത് ഒരു നായികയെയും കണ്ടിട്ടില്ല. എല്ലാവരും കരുതുന്ന ‘സെക്സ് അപ്പീല്‍’ തനിക്കില്ല എന്നാണ് തന്റെ വിശ്വാസം. കൂടെ അഭിനയിച്ച നടിമാര്‍ ആരും ഇതുവരെ താത്പര്യം കാണിച്ചിട്ടില്ല എന്നാണ് മാധവന് ഒരു അഭിമുഖത്തിനിടെ പറയുന്നത്.
നെറ്റ്ഫ്ളിക്സ് സീരിസ് ഡീകപ്പിള്‍ഡ് ആണ് മാധവന്റെതായി റിലീസിന് ഒരുങ്ങുന്നത്. ഹാര്‍ദിക് മേത്ത സംവിധാനം ചെയ്ത എട്ട് എപ്പിസോഡുകളുള്ള ഡീകപ്പിള്‍ഡ് ഡിസംബര്‍ 17നാണ് നെറ്റ്ഫ്ളിക്സില്‍ സ്ട്രീം ചെയ്യുന്നത്. ആര്യ എന്ന എഴുത്തുകാരന്റെ വേഷമാണ് സീരിസില്‍ മാധവന്.
റോക്കട്രി: ദ നമ്പി എഫക്ട് എന്ന ചിത്രമാണ് റിലീസ് ചെയ്യാനിരിക്കുന്ന താരത്തിന്റെ സിനിമ. എസ്.ആര്.ഒ ചാരക്കേസില്‍ കുറ്റവിമുക്തനമാക്കപ്പെട്ട നമ്പി നാരായണന്റെ കഥ പറയുന്ന ചിത്രത്തിലൂടെ സംവിധായകനായും അരങ്ങേറ്റം കുറിക്കുകയാണ് മാധവന്.
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായിരുന്നു ബ്ലെസ്സിയുടെ സംവിധാനത്തിൽ പുറത്തെത്തിയ ആടുജീവിതം. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും നടന് ലഭിച്ചിരുന്നു....
നടനും മോട്ടിവേഷണൽ സ്പീക്കറും അഡ്വക്കേറ്റുമായ ഡോ. ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു വിവാഹിതരായത്. ഗുരുവായൂർ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിക്രം. നടന്റെ വീര ധീര ശൂരൻ എന്ന ചിത്രമാണ് തിയേറ്ററുകളിലെത്തിയിരിക്കുന്ന്. ബോക്സ് ഓഫീസില്‍ മികച്ച പ്രതികരണമാണ്...
മലയാളി പ്രേക്ഷകർക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത, പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് നടി ദേവയാനി. പകുതി മലയാളി ആയ ദേവയാനിയുടെ കരിയർ ആരംഭിക്കുന്നത്...