കൊറിയോഗ്രാഫര്‍ വളരെ ക്രൂരമായിട്ടാണ് തന്നോട് പെരുമാറിയത്, വീട്ടിലേയ്ക്ക് പോകാനായി ഓട്ടോയില്‍ കയറി ഇരുന്നതും താന്‍ പൊട്ടിക്കരയുകയായിരുന്നു; തനിക്ക് അനുഭവിക്കേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് നടി

ബോളിവുഡില്‍ നിരവധി ആരാദകരുള്ള താരമാണ് കൃതി സനോന്‍. മിമി എന്ന സിനിമയിലെ ‘പരം സുന്ദരി’ എന്ന ഗാനത്തിലൂടെ കൃതി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇപ്പോഴിതാ നടി പങ്കുവെച്ച ചില ദുരനുഭവങ്ങളാണ് ചര്‍ച്ചയാകുന്നത്. താരകുടുബംങ്ങളുടെ പാരമ്പര്യമില്ലാതെ ബോളിവുഡില്‍ എത്തിയതിനാല്‍ തന്നെ സിനിമയിലും മോഡലിംഗ് രംഗത്തും ഏറെ ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നാണ് താരം പറയുന്നത്.
മോഡിലിംഗ് ആരംഭിച്ച സമയത്ത് ആദ്യം റാമ്പ് വാക്ക് ചെയ്തപ്പോള്‍ കൊറിയോഗ്രാഫിയില്‍ എന്തോ തെറ്റ് പറ്റിയിരുന്നു. കൊറിയോഗ്രാഫര്‍ വളരെ ക്രൂരമായിട്ടാണ് തന്നോട് പെരുമാറിയത്. ഷോ കഴിഞ്ഞതും 20 മോഡല്‍സ് നോക്കി നില്‍ക്കെ അവര്‍ തന്നോട് പൊട്ടിത്തെറിച്ചു. തന്നോട് ആരെങ്കിലും ദേഷ്യപ്പെട്ടാല്‍ അപ്പോള്‍ തന്നെ കരയാന്‍ തുടങ്ങും.
അന്ന് തിരികെ വീട്ടിലേയ്ക്ക് പോകാനായി ഓട്ടോയില്‍ കയറി ഇരുന്നതും താന്‍ പൊട്ടിക്കരയാന്‍ തുടങ്ങി. തിരികെ വീട്ടില്‍ ചെന്ന് അമ്മയുടെ അടുത്ത് പോയിരുന്ന് ഒരുപാട് കരഞ്ഞു.
ഇത് നിനക്ക് പറ്റിയ പ്രൊഫഷന്‍ ആണോ എന്ന് തനിക്കറിയില്ല എന്നായിരുന്നു അമ്മ പറഞ്ഞത്. നീ വൈകാരികമായി കുറേക്കൂടി കരുത്തുള്ളവളാകണം. നല്ല തൊലിക്കട്ടി വേണം. ഇപ്പോഴുള്ളതിനേക്കാള്‍ ഒരുപാട് ആത്മവിശ്വാസം വേണം. പതിയെ മുന്നോട്ട് പോകവെയാണ് താന്‍ ആ ആത്മവിശ്വാസം ആര്‍ജ്ജിച്ചെടുത്തത് എന്ന് കൃതി പറയുന്നു.
ബ്രിട്ടീഷ് അഭിനേതാവും സ്റ്റണ്ട് ആര്‍ട്ടിസ്റ്റുമായ പോള്‍ ഗ്രാന്റ് അന്തരിച്ചു. 56 വയസായിരുന്നു. മാര്‍ച്ച് 16 വ്യാഴാഴ്ച ലണ്ടനിലെ ഒരു ട്രെയിന്‍ സ്റ്റേഷനില്‍...
ബാലതാരമായി സിനിമയില്‍ എത്തയതു മുതല്‍ ഇപ്പോള്‍ വരെയും മലയാളികള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവന്. ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഗിന്നസ് പക്രു. മിമിക്രി വേദികളിലൂടെ സിനിമയിലെത്തി വെള്ളിത്തിരയില്‍ സ്വന്തമായ സ്ഥാനമുണ്ടാക്കിയ നടനാണ് ഗിന്നസ് പക്രു. നായകനായും ഹാസ്യതാരമായുമെല്ലാം...
വിഷപ്പുക ബാധിച്ച പ്രദേശങ്ങളിലേക്ക് മമ്മൂട്ടി അയച്ച മൊബൈല്‍ നേത്ര ചികത്സാ ക്യാമ്പ് പുരോഗമിക്കുന്നു. അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയുമായി ചേര്‍ന്നുള്ള നേത്ര...
മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രത്തിനുള്ള ഓസ്കര് പുരസ്കാരം നേടിയ എലിഫന്റ് വിസ്പറേഴ്സിലെ താര ദമ്പതിമാര്‍ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി. തമിഴ്നാട് മുതുമല...