കൊറിയോഗ്രാഫര്‍ വളരെ ക്രൂരമായിട്ടാണ് തന്നോട് പെരുമാറിയത്, വീട്ടിലേയ്ക്ക് പോകാനായി ഓട്ടോയില്‍ കയറി ഇരുന്നതും താന്‍ പൊട്ടിക്കരയുകയായിരുന്നു; തനിക്ക് അനുഭവിക്കേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് നടി

ബോളിവുഡില്‍ നിരവധി ആരാദകരുള്ള താരമാണ് കൃതി സനോന്‍. മിമി എന്ന സിനിമയിലെ ‘പരം സുന്ദരി’ എന്ന ഗാനത്തിലൂടെ കൃതി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇപ്പോഴിതാ നടി പങ്കുവെച്ച ചില ദുരനുഭവങ്ങളാണ് ചര്‍ച്ചയാകുന്നത്. താരകുടുബംങ്ങളുടെ പാരമ്പര്യമില്ലാതെ ബോളിവുഡില്‍ എത്തിയതിനാല്‍ തന്നെ സിനിമയിലും മോഡലിംഗ് രംഗത്തും ഏറെ ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നാണ് താരം പറയുന്നത്.
മോഡിലിംഗ് ആരംഭിച്ച സമയത്ത് ആദ്യം റാമ്പ് വാക്ക് ചെയ്തപ്പോള്‍ കൊറിയോഗ്രാഫിയില്‍ എന്തോ തെറ്റ് പറ്റിയിരുന്നു. കൊറിയോഗ്രാഫര്‍ വളരെ ക്രൂരമായിട്ടാണ് തന്നോട് പെരുമാറിയത്. ഷോ കഴിഞ്ഞതും 20 മോഡല്‍സ് നോക്കി നില്‍ക്കെ അവര്‍ തന്നോട് പൊട്ടിത്തെറിച്ചു. തന്നോട് ആരെങ്കിലും ദേഷ്യപ്പെട്ടാല്‍ അപ്പോള്‍ തന്നെ കരയാന്‍ തുടങ്ങും.
അന്ന് തിരികെ വീട്ടിലേയ്ക്ക് പോകാനായി ഓട്ടോയില്‍ കയറി ഇരുന്നതും താന്‍ പൊട്ടിക്കരയാന്‍ തുടങ്ങി. തിരികെ വീട്ടില്‍ ചെന്ന് അമ്മയുടെ അടുത്ത് പോയിരുന്ന് ഒരുപാട് കരഞ്ഞു.
ഇത് നിനക്ക് പറ്റിയ പ്രൊഫഷന് ആണോ എന്ന് തനിക്കറിയില്ല എന്നായിരുന്നു അമ്മ പറഞ്ഞത്. നീ വൈകാരികമായി കുറേക്കൂടി കരുത്തുള്ളവളാകണം. നല്ല തൊലിക്കട്ടി വേണം. ഇപ്പോഴുള്ളതിനേക്കാള്‍ ഒരുപാട് ആത്മവിശ്വാസം വേണം. പതിയെ മുന്നോട്ട് പോകവെയാണ് താന്‍ ആ ആത്മവിശ്വാസം ആര്‍ജ്ജിച്ചെടുത്തത് എന്ന് കൃതി പറയുന്നു.
ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് പിടിയിൽ. നടന്റെ മുംബൈയിലെ ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്മെന്റിലാണ് യുവാവ് അതിക്രമിച്ച്...
പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്ണൻ ചക്യാട്ട് അന്തരിച്ചു. വെള്ളിയാഴ്ച വെളുപ്പിന് ആണ് അന്ത്യം സംഭവിച്ചത്. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. പിക്സൽ വില്ലേജ്...
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...