Malayalam
ജഗന് ഒരുക്കുന്ന കെണിയില്‍ ടീച്ചര്‍! പുത്തന്‍ പ്രണയ രംഗങ്ങളോടെ ഋഷ്യ!
ജഗന് ഒരുക്കുന്ന കെണിയില്‍ ടീച്ചര്‍! പുത്തന്‍ പ്രണയ രംഗങ്ങളോടെ ഋഷ്യ!
കൂടെവിടെ പരമ്പര മനോഹരമായ നിമിഷങ്ങളിലൂടെ പോവുകയാണ് …. ഇനി ഇപ്പൊ കോളേജില്‍ ടെക് എക്സ്പോ വരാന്‍ പോവുകയാണ് . . ടെക് എക്സ്പോ പോലുള്ള ഒരു ട്രാക്ക് പരമ്പരയില്‍ കൊണ്ട് വരുമ്പോള്‍ ആ ഒരു ക്യാമ്പസ് വൈബ് ഒന്നുകൂടെ ഉഷാറാകും .
ടെക് എക്സ്പോയെ തന്റെ ടെക്ക്നിക്ക് നടപ്പാക്കാനുള്ള അവസരമായി കണ്ട് മിത്ര ടീച്ചര്‍..
പക്ഷെ അവസാനം എക്സ്പോയെയ്ക്ക് വരുന്നവര്‍ നിന്ന് നാഷണല്‍ സ്കോളര്‍ഷിപ്പ് ലഭിച്ചതിന് പ്രത്യേക അഭിനന്ദനവും, മികച്ച പ്രോജക്ട്നുള്ള അവാര്‍ഡുമൊക്കെ നമ്മുടെ സൂര്യയ്ക്ക് ലഭിക്കു. .അതു കണ്ട് മനസ്സും കണ്ണും ഒരുപോലെ നിറഞ്ഞ് ഋഷി സാര്‍ അങ്ങനെ സ്വയം മറന്നു നില്ക്കും
ഇന്നലത്തെ എപ്പിസോഡില്‍ ഋഷി സാര്‍ സൂര്യയുടെ വീട്ടില്‍ പോയിരുന്നു .അവിടെ ചെന്ന് സൂര്യയുടെ ഗോള്‍ഡ് മെഡല്‍ തിരകെ കൊടുക്കുന്നുണ്ട് . ഋഷി അവര്‍ക്ക് മുന്പില് സ്വയം പരിചയപ്പെടുത്തിയത് സൂര്യയുടെ അധ്യപകനാണ് എന്നു പറഞാണ് . ഋഷി സാര്‍ സൂര്യയുടെ അച്ഛനെ അച്ഛാ എന്ന് പലതവണ വിളിക്കുന്നുണ്ട് ….
അവരോട് ഋഷി പറയുന്നുണ്ട് …. ഈ സര് എന്ന് വിളി ഒഴുവാകാം എന്നെഒരു മകനായി കണ്ടാല്‍ മതിയെന്ന് പറയുന്നുണ്ട് … മിത്ര സൂര്യക്ക് ഫോണ്‍ ഇല്ലെന്ന് പറഞ്ഞു ക്ലാസ്സില്‍ അവളെ പരിഹസിക്കുന്നുണ്ട്.. സൂര്യയെ കൊച്ചാക്കാന്‍ ശ്രമിച്ച മിത്രയ്ക്കും മറ്റുകുട്ടികള്‍ക്കും കണക്കിന് കൊടുത്തു ഋഷി.
അത്തരം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ നമ്മുടെ സൊസൈറ്റിയില്‍ ഉണ്ടെന്നുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ആ രംഗം , ചെറുതെന്ന് തോന്നിക്കുന്ന ആ വലിയ കാര്യത്തെ പരമ്പരയിലൂടെ പറഞ്ഞത് അഭിനന്ദനാര്‍ഹമാണ്. എന്തായാലും ഋഷി സൂര്യയ്ക്ക് പുതിയ സ്മാര്‍ട്ട്ഫോണ്‍ വാങ്ങിക്കൊടുക്കുന്നുണ്ട്. ജഗന്നാഥന്റെ ഭീഷണികള്‍ നേരിടുകയാണ് അതിഥി… പുത്തന്‍ പ്രണയ നിമിഷങ്ങളിലൂടെ കൂടെവിടെ. പൂര്‍ണ്ണമായ കഥ ആസ്വദിക്കാം!
