‘മദ’ മേലധ്യക്ഷന്മാര് വിഷംതുപ്പുമ്പോള് ‘ഫ !വാ പൂട്ടെടാ ‘എന്ന് പറയാന്‍ ചങ്കുറപ്പുള്ള ഒരു രാഷ്ട്രീയ നേതൃത്വവും നമുക്കില്ല എന്നതാണ് നമ്മുടെ ദുരന്തം’; പാലാ ബിഷപ്പിന്റെ നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തെ കുറിച്ച് ജോയ് മാത്യു

നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ജോയ് മാത്യു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാംമ തന്നെ പങ്കുവെച്ച് എത്താറുണ്ട്. സമകാലിക വിഷയങ്ങളില്‍ തന്റേതായ അഭിപ്രായം രേഖപ്പെടുത്താറുള്ള ജോയ് മാത്യുവിന്റെ വാക്കുകള്‍ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.
ഇപ്പോഴിതാ പാലാ ബിഷപ്പിന്റെ നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം വിവാദമായ പശ്ചാത്തലത്തില്‍ രൂക്ഷവിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ജോയ് മാത്യു. ‘മദ’ മേലധ്യക്ഷന്മാര് വിഷംതുപ്പുമ്പോള് ‘ഫ !വാ പൂട്ടെടാ ‘എന്ന് പറയാന്‍ ചങ്കുറപ്പുള്ള ഒരു രാഷ്ട്രീയ നേതൃത്വവും നമുക്കില്ല എന്നതാണ് നമ്മുടെ ദുരന്തം’ എന്ന് ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു.
കുറവിലങ്ങാട് പള്ളിയുടെ യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയില്ലാണ് പാലാ രൂപതാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിവാദ പ്രസ്താവന നടത്തിയത്.
ചെറുപ്രായത്തില്‍ തന്നെ കത്തോലിക്കാ പെണ്‍കുട്ടികളെയും യുവാക്കളെയും നര്‍ക്കോട്ടിക്-ലൗ ജിഹാദികള്‍ ഇരയാക്കുന്നതായി വീഡിയോയില്‍ അദ്ദേഹം ആരോപിച്ചിരുന്നു. സംഭവം വിവാദമായതോടെ ബിഷപ്പിനെ വിമര്‍ശിച്ചും അനുകൂലിച്ചും സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ ഇതുവരെയും അവസാനിച്ചിട്ടില്ല. മത്സരത്തിൽ കപ്പ് നേടിയത് ജിന്റോയാണ്. ബോഡി ബില്‍ഡർ...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
അൻവർ റഷീദിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രമായിരുന്നു ഛോട്ടാ മുംബൈ. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയപ്പോൾ റെക്കോർഡ് കളക്ഷനാണ് ചിത്രം...