സൈക്കിള്‍ ആയാലും, മറ്റെന്തങ്കിലുമായാലും ശരി ബുള്‍ഡോസറിന് മുന്നില്‍ ഒന്നിനും പിടിച്ച് നില്ക്കാന് കഴിയില്ല. ബുള്‍ഡോസര്‍ ഒരു മിനിട്ടില്‍ എല്ലാത്തിനെയും തീര്‍ക്കും; ബിജെപിയുടെ വിജയം സുനിശ്ചിതമാക്കിയതിന് പിന്നാലെ ഹേമ മാലിനി

ബുള്‍ഡോസറിന് മുന്നില്‍ മറ്റൊന്നിനും പിടിച്ച് നില്ക്കാന് കഴിയില്ലെന്ന് ബോളിവുഡ് നടിയും മഥുര ബിജെപി എംപിയുമായ ഹേമ മാലിനി. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയം സുനിശ്ചിതമാക്കിയതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു താരം. സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്ന് നേരത്തെ അറിയാമായിരുന്നു.
വികസന പ്രവര്‍ത്തനങ്ങളില്‍ ബിജെപി ഏറെ ശ്രദ്ധ ചെലുത്തിയിരുന്നു. അതിനാലാണ് ജനം തങ്ങളെ വിശ്വസിച്ചതെന്നും ഹേമമാലിനി പറഞ്ഞു. സൈക്കിള്‍ ആയാലും, മറ്റെന്തങ്കിലുമായാലും ശരി ബുള്‍ഡോസറിന് മുന്നില്‍ ഒന്നിനും പിടിച്ച് നില്ക്കാന് കഴിയില്ല. ബുള്‍ഡോസര്‍ ഒരു മിനിട്ടില്‍ എല്ലാത്തിനെയും തീര്‍ക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഉത്തര്‍പ്രദേശില്‍ 275 സീറ്റുകളില്‍ ബിജെപി മുന്നിട്ടു നില്‍ക്കുകയാണ്. സമാജ്വാദി പാര്‍ട്ടി 121 സീറ്റുകളില്‍ ലീഡ് ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് കേവലം രണ്ട് സീറ്റുകളില്‍ മാത്രമാണ് മുന്നിട്ടുനില്‍ക്കുന്നത്.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
ഏറെ വിവാദമായിരിക്കുകയാണ് സുരേഷ് ഗോപിയുടെ ജെഎസ്കെ: ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ റിലീസ് തടഞ്ഞതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമാ...
മലയാളികൾക്കേറെ പ്രിയപ്പെട്ട കുടുംബമാണ് സുരേഷ് ഗോപിയുടേത്. കുടുംബത്തിലെ ഓരോരുത്തരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അച്ഛനെപ്പോലെ തന്നെ സിനിമയിൽ സജീവമാകാനുള്ള...
തിരുവനന്തപുരം കുമാരപുരം ജ്യോതിയിൽ ചന്ദ്രമോഹന്റെയും മണിയുടെയും മകനായ നിശാൽ ചന്ദ്ര ബാലതാരമായി, ഗാന്ധർവം, ജാക്പോട്ട്, ഇലവങ്കോട് ദേശം തുടങ്ങിയ സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും...