Malayalam
മാര്‍ഗ്ഗരേഖ അനുസരിച്ച് മാത്രമേ ഷൂട്ടിംഗ് തുടങ്ങാവൂ, മലയാള സിനിമ സംഘടനകളുടെ സംയുക്തയോഗത്തില്‍ തീരുമാനം ആയി
മാര്‍ഗ്ഗരേഖ അനുസരിച്ച് മാത്രമേ ഷൂട്ടിംഗ് തുടങ്ങാവൂ, മലയാള സിനിമ സംഘടനകളുടെ സംയുക്തയോഗത്തില്‍ തീരുമാനം ആയി

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കേരളത്തില്‍ സിനിമാ ചിത്രീകരണത്തിന് സര്‍ക്കാര്‍ അനുമതി നല്കിയ സാഹചര്യത്തില്‍ മാര്‍ഗ്ഗരേഖ നിശ്ചയിക്കാന്‍ തീരുമാനിച്ച് മലയാള സിനിമ സംഘടനകള്‍. കേരളാ ഫിലിം ചേമ്പറും, ഫിലിം പ്രൊഡ്യുസേര്‍സ്സ് അസ്സോസിയേഷനും, ഫെഫ്കയും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് ചിത്രീകരണത്തിനായ സംയുക്ത മാര്‍ഗ്ഗരേഖ നിര്‍മ്മിക്കുന്നത് തീരുമാനമായത്.
മാര്‍ഗ്ഗരേഖ അനുസരിച്ച് മാത്രമേ ഷൂട്ടിംഗ് തുടങ്ങാവൂ എന്നാണ് സംഘടനകളുടെ നിര്‍ദ്ദേശം. മാര്‍ഗ്ഗരേഖ അനുസരിച്ച് ഷൂട്ട് ചെയ്യുവാന്‍ തയ്യാറാവുന്ന നിര്‍മ്മാതക്കള്‍ക്ക് പ്രൊഡ്യുസേര്‍സ്സ് അസ്സോസിയേഷന് ക്ലിയറന്‍സ് നല്‍കും. അപ്രകാരം ക്ലിയറന്‍സ് ലഭിക്കുന്ന മുറയ്ക് ഫെഫ്ക ചിത്രീകരണവുമായി സഹകരിക്കും.
ഒരു ഡോസ് വാക്സിന് എങ്കിലും സ്വീകരിച്ചവര്‍, പി സി ആര് ടെസ്റ്റ്-ല്‍ നെഗറ്റിവ് ആവുകയും ചെയ്താല്‍ മാത്രമേ ഷൂട്ടിങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കു. നാളെ വൈകുന്നേരത്തോടെ മാര്‍ഗ്ഗരേഖയ്ക്ക് അന്തിമ രൂപം നല്‍കും എന്നാണ് വിവരം.
എല്ലാവരും ചിത്രീകരണ സ്ഥലം ഒരു ബയൊ ബബിള്‍ ആക്കിത്തീര്ണം. ഈ ക്ലിയറന്‍സിനു മുമ്പ് ചിത്രീകരണങ്ങള്‍ അനുവദിക്കില്ലെന്നും സംഘടനകള്‍ വ്യക്തമാക്കി. സര്‍ക്കാര്‍ അനുമതി നല്‍കിയതിന് പിന്നാലെ ഇന്ന് രാവിലെ പീരുമേട്ടില്‍ തുടങ്ങിയ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
മലയാളികൾ ഒരു സമയത്ത് ഹൃദയത്തിൽ കൊണ്ടുനടന്ന താര ജോഡികളായിരുന്നു മഞ്ജു ദിലീപ്. ഏറെ വ്യക്തിപരമായ പ്രതിസന്ധികളെ തരണം ചെയ്ത് അദ്ദേഹം ഇപ്പോൾ...
ദിലീപും മഞ്ജുവും കാവ്യയുമൊക്കെയാണ് സോഷ്യൽമീഡിയയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. അവരുടെ കുടുംബത്തിൽ എന്ത് സംഭവിക്കുന്നു എന്നറിയാൻ ഉറ്റുനോക്കുന്ന ആരാധകരെ ഞെട്ടിച്ച ഒരു വീഡിയോയാണ്...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
പേടിയില്ല സാർ… മരിക്കുന്നെങ്കിൽ ഇവിടെക്കിടന്നു മരിക്കും…. മണ്ണിനു വേണ്ടി പൊരുതുന്ന ഒരു സ്തീയുടെ ഉറച്ച മനസ്സിൽ നിന്നുള്ള വാക്കുകൾ. പെറ്റു വീണ...
കഴിഞ്ഞ ദിവസമായിരുന്നു വ്ലോഗർ മുകേഷ് എം നായർക്കെതിരെ പോലീസ് പോക്സോ കേസ് എടുത്തിരുന്നത്. എന്നാൽ ഇപ്പോഴിതാ തനിയ്ക്കെതിരായ കേസ് ആസൂത്രിതവും കെട്ടിച്ചമച്ചതും...