News
‘വിവാഹ നാളുകളില്‍ താന്‍ ഗര്‍ഭിണിയായിരുന്നു’; കുഞ്ഞ് പിറന്ന് സന്തോഷം പങ്കുവെച്ച് നടി, പക്ഷേ..!!
‘വിവാഹ നാളുകളില്‍ താന്‍ ഗര്‍ഭിണിയായിരുന്നു’; കുഞ്ഞ് പിറന്ന് സന്തോഷം പങ്കുവെച്ച് നടി, പക്ഷേ..!!
ഏറെ ആരാദകരുള്ള ബോളിവുഡ് താരമാണ് ദിയ മിര്‍സ. സോഷയ്ല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ തനിക്ക് കുഞ്ഞു പിറന്ന സന്തോഷം അറിയിച്ചിരിക്കുകയാണ് താരം.
അവ്യയാന്‍ ആസാദ് രേഖി എന്നാണ് കുഞ്ഞിന്റെ പേര്. മെയ് മാസത്തിലായിരുന്നു കുഞ്ഞിന്റെ ജനനം. എന്നാല്‍ മാസം തികയാതെ ജനച്ചതിനാല്‍ കുഞ്ഞ് ചികിത്സയില്‍ തുടരുകയാണ്. താമസിയാതെ തന്നെ കുഞ്ഞിനെ വീട്ടിലേയ്ക്ക് കൊണ്ട് പോകുമെന്ന് ദിയ മിര്‍സ അറിയിച്ചു.
ഫെബ്രുവരി മാസത്തിലായിരുന്നു ദിയ മിര്‍സയുടെ വിവാഹം. ഏപ്രില്‍ മാസത്തിലാണ് താന്‍ അമ്മയാവാന്‍ പോകുന്ന വിവരം ദിയ ഏവരെയും അറിയിച്ചത്. വിവാഹ നാളുകളില്‍ താന്‍ അമ്മയാവാന്‍ പോകുന്ന വിവരം ദിയ ഏവരെയും അറിയിച്ചത്. വിവാഹ നാളുകളില്‍ താന്‍ ഗര്‍ഭിണിയായിരുന്നുവെന്ന് ദിയ വെളിപ്പെടുത്തിയിരുന്നു. വിവാഹത്തിന്റെ തയാറെടുപ്പുകള്‍ നടക്കുന്നതിനിടെയാണ് ഇക്കാര്യം അറിഞ്ഞതെന്നും ദിയ പറഞ്ഞിരുന്നു.
‘രെഹ്ന ഹേ തേരെ ദില്‍ മേം’ എന്ന ചിത്രത്തിലൂടെയാണ് ദിയ തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. ചിത്രത്തില്‍ മാധവനായിരുന്നു നായകന്‍. തുടര്‍ന്ന് പരിനീത, ഓം ശാവ്തി ഓം, കിസാന്‍, കുര്‍ബാന്‍, സലാം മുബൈ, സഞ്ജു, തപ്പട് എന്നീ ചിത്രങ്ങള്‍ ശ്രദ്ധേയമായ വേഷം ചെയ്തു.
