നിരവധി ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച സംവിധായകനാണ് സിദ്ദിഖ്. ഇപ്പോഴിതാ എല്ലാവരും നല്ലത് പറഞ്ഞിട്ടും തന്റെ ബോഡിഗാര്‍ഡ് എന്ന സിനിമയോട് ആര്‍ക്കെക്കയോ തോന്നിയ വിരോധത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് അദ്ദേഹം.
റാംജിറാവ്’ കഴിഞ്ഞാല്‍ തനിക്കേറ്റവും പ്രിയപ്പെട്ട സിനിമയാണ് ‘ബോഡിഗാര്ഡെന്നും. കാരണം താന്‍ ചെയ്യുന്ന പതിവ് ഫോര്‍മാറ്റിലുള്ള ഒരു ചിത്രമായിരുന്നില്ല അതെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.
അങ്ങനെയൊരു പ്രണയം ഞാന്‍ എന്റെ സിനിമയില്‍ ഇതുവരെ പറഞ്ഞിട്ടില്ല. കണ്ടവര്‍ക്കൊക്കെ സിനിമ ഇഷ്ടമായി പക്ഷേ എന്നിട്ടും ആ സിനിമയെക്കുറിച്ച് ഒരുപാട് വിമര്‍ശനങ്ങള്‍ വന്നു.
ഒരു കാര്യത്തില്‍ എനിക്ക് സന്തോഷമാണ് ആ സിനിമയുടെ കഥ എല്ലാ ഭാഷയ്ക്കും സ്വീകാര്യമാകുകയും അത് അന്യ ഭാഷയില്‍ വലിയ തരംഗമാകുകയും ചെയ്തു’. സിദ്ധിഖ് പറയുന്നു.
ദിലീപ് നയന്‍താര എന്നിവര്‍ ധപ്രധാനകഥാപാത്രമായി അഭിനയിച്ച ബോഡിഗാര്‍ഡ് മലയാളത്തിലേക്കാള്‍ തമിഴിലും ഹിന്ദിയിലും വലിയ രീതിയില്‍ സാമ്പത്തിക ലാഭമുണ്ടാക്കിയിരുന്നു.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...