News
ഫാഷന്‍ എന്ന ലേബലില്‍ എന്തു വൃത്തികേടും കാണിക്കാമെന്നാണ് ഇവരുടെ ധാരണ; നടിയ്ക്കെതിരെ സോഷ്യല്‍ മീഡിയ
ഫാഷന്‍ എന്ന ലേബലില്‍ എന്തു വൃത്തികേടും കാണിക്കാമെന്നാണ് ഇവരുടെ ധാരണ; നടിയ്ക്കെതിരെ സോഷ്യല്‍ മീഡിയ
Published on

നിരവധി ആരാധകരുള്ള നടിയാണ് നോറ ഫത്തേഹി. ഇപ്പോഴിതാ ഗ്ലാമറസ്സായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ട നോറ ഫത്തേഹിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഫാഷന്‍ എന്ന ലേബലില്‍ എന്തു വൃത്തികേടും കാണിക്കാമെന്ന് ധരിക്കരുതെന്ന് ഇവര്‍ അഭിപ്രായപ്പെടുന്നു.
മുംബൈയില്‍ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു നോറ. ഈ വീഡിയോയും ചിത്രങ്ങളും വൈറലായതോടെയാണ് നടിക്കു നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.
മൊറോക്കന്‍- കനേഡിയന്‍ നര്‍ത്തകിയായ നോറ, റോറര്‍: ടൈഗേര്‍സ് ഓഫ് സുന്ദര്‍ബന്‍സ് എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകരുടെ ഇഷ്ടതാരമാകുന്നത്.
ഇന്ത്യക്കാരിയല്ലെങ്കിലും ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ് തുടങ്ങിയ ഭാഷകളില്‍ അഭിനയിച്ച നോറയ്ക്ക് ഇന്ത്യയില്‍ എമ്പാടും നിരവധി ആരാധകരുണ്ട്. ബാഹുബലി, കിക്ക് 2, കായംകുളം കൊച്ചുണ്ണി തുടങ്ങിയ ചിത്രങ്ങളിലെ നടിയുടെ ഐറ്റം ഡാന്‍സും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
ലഹരി ഉപയോഗിച്ച് സെറ്റിൽ എത്തിയ പ്രമുഖ നടനിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി വിൻസി അലോഷ്യസ് പറഞ്ഞത് വലിയ വാർത്തയായിരുന്നു....
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
പൂർണ്ണമായും മെഡിക്കൽ ഫാമിലി ജോണറിൽ നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്ന ആസാദി എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു....