Malayalam
ബിജെപി അധികാരത്തില്‍ വന്നാല്‍ അഴിമതികള്‍ ഇല്ലാതാകും; ഹാസ്യതാരം സെന്തില്‍ ബിജെപിയില്‍ ചേര്‍ന്നു
ബിജെപി അധികാരത്തില്‍ വന്നാല്‍ അഴിമതികള്‍ ഇല്ലാതാകും; ഹാസ്യതാരം സെന്തില്‍ ബിജെപിയില്‍ ചേര്‍ന്നു
Published on

തമിഴ് ഹാസ്യതാരം സെന്തില്‍ ബിജെപിയില്‍ ചേര്‍ന്നു. തമിഴ്നാട് ബിജെപി നേതാവ് എല്‍ മുരുഗന്റെ സാന്നിധ്യത്തിലാണ് സെന്തില്‍ ബിജെപിയില്‍ അംഗത്വമെടുത്തത് എന്നാണ് വിവരം.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഡിഎംകെയുമായി സെന്തില്‍ സഹകരിച്ചിരുന്നു. ജയലളിതയുടെ കാലത്ത് എഡിഎംകെയുടെ തിരഞ്ഞെടുപ്പ് റാലികളില്‍ സെന്തില്‍ സജീവ സാന്നിധ്യമായിരുന്നു.
ജയലളിതയുടെ മരണത്തിന് ശേഷം താന്‍ രാഷ്ട്രീയത്തില്‍ അനാഥനായിപ്പോയെന്നും പിന്നീട് എഡിഎംകെയുമായി സഹകരിക്കാന്‍ തോന്നിയില്ലെന്നും സെന്തില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ബിജെപി അധികാരത്തില്‍ വന്നാല്‍ തമിഴ്നാട്ടിലെ അഴിമതി ഇല്ലാതാകുമെന്ന് പ്രത്യാശിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ...