Connect with us

24 മണിക്കൂറും 365 ദിവസവും വനിതാ ദിനം തന്നെയാണ്; അന്താരാഷ്ട്ര വനിതാ ദിനത്തെ കുറിച്ച് മഞ്ജു വാര്യര്‍

Malayalam

24 മണിക്കൂറും 365 ദിവസവും വനിതാ ദിനം തന്നെയാണ്; അന്താരാഷ്ട്ര വനിതാ ദിനത്തെ കുറിച്ച് മഞ്ജു വാര്യര്‍

24 മണിക്കൂറും 365 ദിവസവും വനിതാ ദിനം തന്നെയാണ്; അന്താരാഷ്ട്ര വനിതാ ദിനത്തെ കുറിച്ച് മഞ്ജു വാര്യര്‍

ലോകമെങ്ങും വനിതാ ദിനം ആഘോഷിക്കുമ്പോള്‍ അന്താരാഷ്ട്ര വനിതാ ദിനത്തെക്കുറിച്ചുള്ള തന്റെ ചിന്തകള്‍ പങ്കുവെച്ച് നടി മഞ്ജുവാര്യര്‍.
മാര്‍ച്ച് എട്ട് എന്നൊരു ദിവസം മാത്രമല്ല വനിതാ ദിനം ആഘോഷിക്കേണ്ടത് എന്നാണ് മഞ്ജു പറയുന്നത്.

24 മണിക്കൂറും 365 ദിവസവും വനിതാ ദിനം തന്നെയാണെന്നാണ് എന്നാണ് മഞ്ജുവാര്യര്‍ പറഞ്ഞത്. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. പോസ്റ്റിനു താഴെ മഞ്ജുവിന് ആശംസകളുമായും ആരാധകര്‍ എത്തയിട്ടുണ്ട്.

സിനിമാ മേഖലയില്‍ നിന്നടക്കം നിരവധി പേരാണ് വനിതാ ദിനത്തില്‍ സ്ത്രീകളെ ആശംസിച്ച് എത്തിയത്. അതേസമയം, നടന്‍ മോഹന്‍ലാലിന്റെ വനിതാ ദിന സന്ദേശം വിവാദത്തില്‍പ്പെടുകയും ട്രോളാകുകയും ചെയ്തിരുന്നു.

മനുസ്മൃതിയിലെ വരികള്‍ ഉപയോഗിച്ചായിരുന്നു മോഹന്‍ലാലിന്റെ വനിതാദിന ആശംസ. ഇതാണ് വിവാദത്തില്‍പ്പെട്ടത്. പങ്കുവെച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ നിരവധി പേര്‍ ഷെയര്‍ ചെയ്യുകയും കമന്റുമായി എത്തുകയും ചെയ്തു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top