Malayalam
ഈ പടച്ചോന് വലിയൊരു സംഭവാ!, സിനിമ ജീവിതം തുടങ്ങിയ സമയത്തു ഇതേ സ്ഥലത്തു നിന്ന് പൊട്ടിക്കരഞ്ഞിട്ടുണ്ട്; വൈറലായി വീഡിയോ
ഈ പടച്ചോന് വലിയൊരു സംഭവാ!, സിനിമ ജീവിതം തുടങ്ങിയ സമയത്തു ഇതേ സ്ഥലത്തു നിന്ന് പൊട്ടിക്കരഞ്ഞിട്ടുണ്ട്; വൈറലായി വീഡിയോ

വളരെ കുറച്ച് സിനിമകള്‍ കൊണ്ടു തന്നെ മലയാളികളുടെ പ്രിയ നടിയായി മാറിയ താരമാണ് നൂറിന് ഷെരീഫ്. നടിയുടേതായി നിരവധി ചിത്രങ്ങള്‍ പുറത്തിറങ്ങാനുണ്ട്. ഇപ്പോഴിതാ സിനിമ ജീവിതത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് താരം. വാക്കുകള്‍ ഇങ്ങനെ,
ജീവിതത്തിലെ ഒരു സന്തോഷ നിമിഷത്തിന്റെ വിഡിയോ പങ്കുവച്ച് യുവനടി നൂറിന് ഷെരീഫ്. തന്റെ ചിത്രം ഉപയോഗിച്ചുള്ള പരസ്യ ഹോര്‍ഡിങ്സ് കണ്ടുനില്‍ക്കുന്നതിന്റെ സന്തോഷം ആരാധകരുമായി പങ്കുവയ്ക്കുകയായിരുന്നു താരം.
ഈ പടച്ചോന് വലിയൊരു സംഭവാ ! ചില കാര്യങ്ങള്‍ നമ്മള് മറന്നാലും മൂപ്പര് മറക്കൂല .സിനിമ ജീവിതം തുടങ്ങിയ സമയത്തു ഇതേ സ്ഥലത്തു നിന്ന് പൊട്ടിക്കരയേണ്ട ഒരു അവസ്ഥ ഉണ്ടായിട്ടുണ്ട്.
അതിലേക്കൊന്നും ഇനി ഒരുപാട് കാട് കയറി ചിന്തിക്കുന്നില്ല.എല്ലാം നല്ലതിന് . ഇന്നിത് കണ്ടപ്പോള്‍ ഉണ്ടായ സന്തോഷത്തിന്റെ ഒരംശം മാത്രം ഈ വിഡിയോയില്‍ masha alla സ്വപ്നം കാണുക ! കട്ടക് അതിനു വേണ്ടി പണി എടുക്കുക . എന്നും ! എന്നെന്നും’. വിഡിയോ പങ്കുവച്ച് താരം കുറിച്ചു
അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായി എത്തിയ പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകർക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് അനുപമ...
മലയാളികൾക്ക് എന്നും നെഞ്ചോട് ചേർത്തുവെയ്ക്കുന്ന ഗായികമാരിൽ ഒരാളാണ് ജ്യോത്സ്ന. 2002ൽ പുറത്തിറങ്ങിയ പ്രണയമണിത്തൂവൽ എന്ന ഹിറ്റ് ചിത്രത്തിലെ ഗാനം ആലപിച്ചാണ് ജ്യോത്സ്ന...
നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ(75) അന്തരിച്ചു. ചെന്നൈയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. കാസർകോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗമായ മാധവൻ...
മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന് സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു...