Malayalam
കലാകാരന്മാരുടെ ഉറവിടം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയല്ല, ഏറ്റവും കൂടുതല്‍ കലാകാരന്മാരുള്ളത് കോണ്‍ഗ്രസില്‍
കലാകാരന്മാരുടെ ഉറവിടം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയല്ല, ഏറ്റവും കൂടുതല്‍ കലാകാരന്മാരുള്ളത് കോണ്‍ഗ്രസില്‍
Published on

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാത്രമാണ് കലാകാരന്മാരുടെ ഉറവിടം എന്ന് ചിന്തിക്കുന്നത് തെറ്റാണെന്ന് നടന് ധര്മ്മജന്. ഒരു സര്‍വേ നടത്തിയാല്‍ ഏറ്റവും കൂടുതല്‍ കലാകാരന്മാരുള്ളത് കോണ്‍ഗ്രസിലാണെന്നും മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ പേര് താന്‍ എടുത്തു പറയില്ലെന്നും ധര്മ്മജന് കൂട്ടിച്ചേര്‍ത്തു.
താന്‍ സിനിമയിലും മിമിക്രിയിലും മാത്രമേ ചിരിക്കാറുള്ളുവെന്നും രാഷ്ട്രീയപ്രവര്‍ത്തനത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും നടന് പ്രതികരിച്ചു.
മരിക്കുന്നത് വരെ കോണ്‍ഗ്രസ് പ്രവര്ത്തകന് മാത്രമായിരിക്കുമെന്നും അതില്‍ യാതൊരു മാറ്റവുമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവർക്കും ആരാധകരും ഏറെയാണ്. ഫഹദ് ഫാസിൽ സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ...
തിരുവനന്തപുരം കുമാരപുരം ജ്യോതിയിൽ ചന്ദ്രമോഹന്റെയും മണിയുടെയും മകനായ നിശാൽ ചന്ദ്ര ബാലതാരമായി സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. കാവ്യ മാധവനെ വിവാഹം കഴിച്ചതിനു ശേഷമാണ്...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...
മികച്ച റോളുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ അഭിറാം രാധാകൃഷ്ണൻ, ഫറാ ഷിബില, സ്വാതിദാസ് പ്രഭു എന്നിവരെ മുഖ്യ വേഷങ്ങളിൽ അണിനിരത്തി വേണി...
സോഷ്യല്‍ മീഡിയയില്‍ എപ്പോഴും നിറഞ്ഞു നില്ക്കുന്ന താരകുടുംബമാണ് സെയ്ഫ് അലിഖാനും കുടുംബവും. മാത്രമല്ല ബോളിവുഡിലെ താര സുന്ദരി കരീന കപൂറിന് ഇന്നും...