Malayalam
അമ്പോ!!..ഇതിന് ഇത്രയും വിലയോ? ജാന്‍വി കപൂറിന്റെ ഗൗണിന്റെ വില കേട്ട് ഞെട്ടി സോഷ്യല്‍ മീഡിയ
അമ്പോ!!..ഇതിന് ഇത്രയും വിലയോ? ജാന്‍വി കപൂറിന്റെ ഗൗണിന്റെ വില കേട്ട് ഞെട്ടി സോഷ്യല്‍ മീഡിയ

ബോളിവുഡിലെ താര സുന്ദരി ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂറിനെ പരിചയമില്ലാ്തവര് ചുരുക്കമാണ്. ഇപ്പോഴിതാ, ‘റൂഹി’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന് ഷൂട്ടിനിടെ ജാന്‍വി ധരിച്ച ഗൗണിന്റെ വിലയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.
ജാന്‍വി ധരിച്ച നിയോണ്‍ ഗ്രീന്‍ കളറിലുള്ള അസിമെട്രിക്കല്‍ ഡ്രസ്സിന് 2.74 ലക്ഷം രൂപയാണ് വില. അലക്സ് പെറിയാണ് ഈ ഡ്രസ്സ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. മനോഹരമായ ഈ ഡ്രസ്സിലുള്ള ഏതാനും ചിത്രങ്ങള്‍ ജാന്‍വിയും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
കൂടാതെ താരം പങ്ക് വെച്ച വേറെ ഫോട്ടോഷൂട്ടിലുള്ള വസ്ത്രങ്ങളുടെ വില കേട്ടും ആരാധകര്‍ അമ്പരന്നിരിക്കുകയാണ്. പോസ്റ്റര്‍ ഗേള്‍ ക്ലോത്തിങ്ങ് റേഞ്ചിലുള്ള ഒരു ക്രിസ്റ്റലൈസ്ഡ് ബംബി ടോപ്പിന് മാത്രം വില 374.90 ഡോളറാണ്. അത് ഏകദേശം ഇരുപത്തേഴായിരം ഇന്ത്യന്‍ റുപ്പിക്ക് മുകളില്‍ വരും.
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി....
രാഹുകാലം ആരംഭം വത്സാ… പേരുദോഷം ജാതകത്തിൽ അച്ചട്ടാ…… ഈ ഗാനവുമായിട്ടാണ് പടക്കളത്തിൻ്റെ വീഡിയോ സോംഗ് എത്തിയിരിക്കുന്നത്. രാഹുകാലം വന്നാൽ പേരുദോഷം പോലെ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...