Malayalam
‘അടിതെറ്റിയാല്‍ പ്രിയയും വീഴും’; ചാട്ടം പിഴച്ച് നിലത്ത് വീണ് പ്രിയ വാരിയര്‍, വൈറലായി വീഡിയോ
‘അടിതെറ്റിയാല്‍ പ്രിയയും വീഴും’; ചാട്ടം പിഴച്ച് നിലത്ത് വീണ് പ്രിയ വാരിയര്‍, വൈറലായി വീഡിയോ

ചെക്ക് എന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങിനെ തനിക്കു സംഭവിച്ച രസകരമായ അബദ്ധം പ്രേക്ഷകരോട് പങ്കുവച്ച് നടി പ്രിയ വാരിയര്‍.
പ്രണയരംഗത്തിനിടെ നായകന് നിഥിന്റെ പുറകില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്ന പ്രിയ ചാട്ടം പിഴച്ച് നിലത്ത് വീഴുന്നതാണ് വിഡിയോ.
നടി വീണതു കണ്ട് അണിയറ പ്രവര്‍ത്തകര്‍ ഓടി വരുന്നതും വിഡിയോയില്‍ കാണാം. ഇത്രയൊക്കെ സംഭവിച്ചിട്ടും ഷൂട്ടിങ് തുടരാമെന്ന് പ്രിയ പറയുന്നുണ്ട്.
ചന്ദ്ര ശേഖര്‍ സംവിധാനം ചെയ്ത ചെക്ക് സിനിമയില്‍ നിഥിന്റെ നായികയായാണ് പ്രിയ എത്തുന്നത്. രാകുല്‍ പ്രീത് സിങ് ആണ് ചിത്രത്തിലെ മറ്റൊരു താരം. പ്രിയനിഥിന് ജോഡികളുടെ പ്രണയരംഗങ്ങള്‍ കോര്‍ത്തിണക്കിയ ഗാനം ആരാധകരുടെ ഇടയില്‍ ഹിറ്റായിരുന്നു.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
കലാഭവനിൽ നിന്ന് തുടങ്ങിയ സൗഹൃദമാണ് ദിലീപും നാദിർഷയും തമ്മിൽ. ലീപിനെ പരിചയപ്പെട്ട കഥകളും സൗഹൃദം വളർന്നതിനെ കുറിച്ചും നാദിർഷ വാചാലനായിട്ടുണ്ട്. ഇരുവരും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മല്ലിക സുകുമാരൻ. മല്ലിക സുകുമാരൻ മാത്രമല്ല, മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...