Connect with us

ഇതാണ് എന്റെ ബെറ്റർ ഹാഫ്! എല്ലാവരുടെയും സ്നേഹവുംപിന്തുണയും , പ്രാർത്ഥനയും ഞങ്ങളോടൊപ്പം വേണം; ഉണ്ണിമായയുടെ വരനെ കണ്ടോ

Malayalam

ഇതാണ് എന്റെ ബെറ്റർ ഹാഫ്! എല്ലാവരുടെയും സ്നേഹവുംപിന്തുണയും , പ്രാർത്ഥനയും ഞങ്ങളോടൊപ്പം വേണം; ഉണ്ണിമായയുടെ വരനെ കണ്ടോ

ഇതാണ് എന്റെ ബെറ്റർ ഹാഫ്! എല്ലാവരുടെയും സ്നേഹവുംപിന്തുണയും , പ്രാർത്ഥനയും ഞങ്ങളോടൊപ്പം വേണം; ഉണ്ണിമായയുടെ വരനെ കണ്ടോ

വ്ലോഗറായി മലയാളികൾക്കിടയിൽ പരിചിതമായ മുഖമാണ് ഉണ്ണിമായയുടേത്. സിംപ്ലി മൈ സ്റ്റൈല്‍ ഉണ്ണി, സിംപ്ലിഊണ്ണി വ്ലോഗ്സ് ഈ രണ്ട് യൂട്യൂബ് ചാനലുകളിലും ടിക് ടോക്കിലും ഇന്‍സ്റ്റഗ്രാമിലുമൊക്കെ നിറഞ്ഞുനില്‍ക്കുന്ന ഒരു സെലിബ്രിറ്റിയാണ് ഉണ്ണിമായ

രണ്ടു മില്ല്യണിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ ഉണ്ണിമായയുടെ യൂ ട്യൂബ് കുടുംബം. മാർച്ചിൽ ‌ വിവാഹ നിശ്ചയമെന്നും അതിനു പിന്നാലെ തന്നെ വിവാഹമുണ്ടെന്നും വ്യക്തമാക്കി താരം ഈയടുത്ത് എത്തിയിരുന്നു. ആരാണ് വരനെന്നോ, എന്ത് ചെയ്യുന്നുവെന്നോ ഒന്നുമുള്ള വിവരങ്ങൾ പങ്കുവെച്ചിട്ടില്ല. അതെല്ലാം മറ്റൊരു വീഡിയോയിൽ പറയാം എന്നാണ് ഉണ്ണിമായ പറഞ്ഞത്. ഇപ്പോൾ ഇതാ ഭാവി വരനെ പരിചയപ്പെടുത്തുകയാണ് താരം

നിങ്ങളുടെ അടുത്ത് ആദ്യം പരിചയപ്പെടുത്തുമ്പോൾ video (Q & A) ആയിട്ട് ചെയ്യണമെന്നാണ് ഞാൻ ആഗ്രഹിച്ചിരുന്നത് പക്ഷേ നമ്മുടെ കമന്റ് ബോക്സ് ഫുൾ ചെക്കനെ കാണണം എന്ന കമൻറ് ആയതുകൊണ്ട് നിങ്ങളെ ഒരുപാട് കാത്തിരിപ്പിക്കുന്നില്ല. ഇതാണ് എന്റെ ബെറ്റർ ഹാഫ്. കൂടുതൽ വിവരങ്ങൾ പിന്നീട് പറയാം. നിങ്ങൾ എല്ലാവരുടെയും സ്നേഹവുംപിന്തുണയും , പ്രാർത്ഥനയും ഞങ്ങളോടൊപ്പം വേണം എന്നും ആയിരുന്നു ഭാവി വരാന് ഒപ്പമുള്ള ചിത്രങ്ങൾ പങ്കിട്ട് ഉണ്ണി കുറിച്ചത്.

ഞാനൊരു ഡോകടർ ആണ് എന്ന് ഉണ്ണിയുടെ ഭാവി വരൻ ഇൻസ്റ്റയിലൂടെ സൂചിപ്പിക്കുന്നു. ഉണ്ണിയുടെ ഒപ്പം മിക്ക വീഡിയോകളിലും ലൈസ്ലി ജോസഫ് നിറഞ്ഞിട്ടുണ്ട്. ഇരുവരുടെയും പ്രണയ വിവാഹം ആണെന്ന കണ്ടെത്തലിൽ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ. അതേസമയം ഇന്റർകാസ്റ്റ് മാര്യേജ് ആണോ എന്ന സംശയവും ഉണ്ണിയുടെ ആരാധകർ സോഷ്യൽ മീഡിയ വഴി ചോദിക്കുന്നു.

പെണ്ണുകാണലിനു ഒരുങ്ങിയ വീഡിയോ ഉണ്ണി പങ്കുവച്ചപ്പോൾ മുതൽ ആണ് കല്യാണമാണോ എന്ന ചോദ്യവുമായി ആരാധകർ ഉണ്ണിയുടെ അടുത്ത് എത്തിയത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top