Malayalam
‘ആ വില്ലന്‍ വേഷം ചെയ്യുമ്പോഴാണ് ലാലിന്റെ അപാര സാധ്യത മനസ്സിലാക്കുന്നത്’; സത്യന്‍ അന്തിക്കാട്
‘ആ വില്ലന്‍ വേഷം ചെയ്യുമ്പോഴാണ് ലാലിന്റെ അപാര സാധ്യത മനസ്സിലാക്കുന്നത്’; സത്യന്‍ അന്തിക്കാട്
Published on
‘അപ്പുണ്ണി’ എന്ന സിനിമയില്‍ മോഹന്‍ലാലിനെ വില്ലന്‍ റോളില്‍ കാസ്റ്റ് ചെയ്തതിനെക്കുറിച്ച് സംവിധായകന്‍ വാചാലാനായി സത്യന്‍ അന്തിക്കാട്.”വി കെ എന്‍ എഴുതിയ കഥയാണ്. ‘അപ്പുണ്ണി എന്ന നീചന്‍’ എന്നാണ് വികെഎന്‍ ആ സിനിമയ്ക്ക് പേരിട്ടത്. ‘നീചന്‍’ എന്നത് ഞാന്‍ പിന്നെ വെട്ടി കളഞ്ഞു.
അമ്മുവിന് മോഹം തോന്നിപ്പിക്കുന്ന ഒരു വൈറ്റ് കോളര്‍ മാന്‍, കാണാന്‍ സുന്ദരന്‍, പക്ഷേ അവനാണ് കഥയിലെ വില്ലന്‍.
ആ സമയത്ത് വില്ലനായി കത്തി നില്‍ക്കുന്ന മോഹന്‍ലാലിന് ആ വേഷം നല്‍കാമെന്ന് തീരുമാനിക്കുകയായിരുന്നു. ആ സിനിമ ചെയ്യുന്ന സമയത്താണ് സത്യത്തില്‍ അപാര സാധ്യതയുള്ള നടനാണല്ലോ ഇയാള്‍ എന്ന് ഞാന്‍ മനസ്സിലാക്കുന്നത്” എന്ന് സത്യന്‍ അന്തിക്കാട് ഒരു ടി വി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
Continue Reading
You may also like...
Related Topics:Mohanlal, sathyan anthikad
