News
പേരമകളെ പിയാനോ വായന പഠിപ്പിച്ച് സംഗീത മാന്ത്രികന് ഇളയരാജ; സോഷയ്ല്‍ മീഡിയയില്‍ വൈറലായി വീഡിയോ
പേരമകളെ പിയാനോ വായന പഠിപ്പിച്ച് സംഗീത മാന്ത്രികന് ഇളയരാജ; സോഷയ്ല്‍ മീഡിയയില്‍ വൈറലായി വീഡിയോ

തമിഴിലെ മുന്‍നിര യുവ സംഗീത സംവിധായകന് യുവന് ശങ്കര്‍രാജ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ വൈറലാകുന്നു. സാക്ഷാല്‍ ഇളയരാജ യുവെന്റെ മകള്‍ സിയയെ പിയാനോ വായന പഠിപ്പിക്കാന്‍ ശ്രമിക്കുന്ന വീഡിയോ ആണ് അദ്ദേഹം പങ്കുവെച്ചത്.
യുവന്റെ പിതാവും സംഗീത മാന്ത്രികനുമായ ഇളയരാജ പേരമകളെ പിയാനോ വായന പഠിപ്പിക്കുന്ന വീഡിയോ ഇതിനോടകം തന്ന വൈറലായി മാറിയിരിക്കുകയാണ്.
എന്നാല്‍, ഇളയരാജ പിയാനോ വായന തുടങ്ങിയതും സിയയുടെ ശ്രദ്ധ മറ്റൊന്നിലേക്കായി. ശ്രമം പരാജയപ്പെട്ടതോടെ അവളെ കൈയ്യിലെടുത്ത അദ്ദേഹം പോവുകയും ചെയതു.
എന്തായാലും, തങ്ങളുടെ പ്രിയ സംഗീത സംവിധായകന്റെ അപൂര്‍വ്വ വിഡിയോ സിനിമാ താരങ്ങളടക്കം ഏറ്റെടുത്തിട്ടുണ്ട്. നടി ശ്രുതി ഹാസനും ഗായകന് വിജയ് യേശുദാസും കമന്റില്‍ സന്തോഷമറിയിച്ച് രംഗത്തെത്തി.
അടുത്തിടെയാണ് സീരിയൽ അഭിനേതാക്കളായ ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും തമ്മിൽ വിവാഹിതരായത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ദിവ്യയുടെ രണ്ടുമക്കളും...
കുടുംബവിളക്കിലെ സുമിത്രയായി ടി.വി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് മീര വാസുദേവൻ. തന്മാത്ര എന്ന ചിത്രത്തിലൂടെ തന്റെ വരവറിയിച്ച നടി...
ഒരു മലയാള സിനിമയ്ക്കും സ്വപ്നം കാണാന്‍ പറ്റാത്ത അത്രയും ഉയരങ്ങളിലേക്ക് കുതിക്കുകയാണ് എമ്പുരാന്. 2025ല്‍ ബോക്സ് ഓഫീസില്‍ ഏറ്റവും മികച്ച കളക്ഷനാണ്...
മാനഗരം എന്ന ലോകേഷ് കനകരാജ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടനാണ് ശ്രീറാം നടരാജൻ. ശരീരഭാരം കുറഞ്ഞ് കഴുത്തിന് താഴെയുള്ള എല്ലുകൾ ഉന്തിയ...
പിറന്നുവീണ് അഞ്ചാം ദിവസത്തിൽ ഒരു ചിത്രത്തിലെ നായികയാകുകയെന്ന അപൂർവ്വ ഭാഗ്യം ഒരു പെൺകുഞ്ഞിനു ലഭിച്ചിരിക്കുന്നു. മാജിക് ഫ്രെയിം സിനിമകളുടെ എക്സിക്കുട്ടീവ് പ്രൊഡ്യൂസറായ...