Malayalam
‘ഹാപ്പി ബെര്‍ത്ത് ഡേ ടീ ചേച്ചിക്കുട്ടീ..’; അഞ്ജലി എന്ന ഗോപികയ്ക്ക് പിറന്നാള്‍ ആശംസകളുമായി സാന്ത്വനം കുടുംബവും ആരാധകരും
‘ഹാപ്പി ബെര്‍ത്ത് ഡേ ടീ ചേച്ചിക്കുട്ടീ..’; അഞ്ജലി എന്ന ഗോപികയ്ക്ക് പിറന്നാള്‍ ആശംസകളുമായി സാന്ത്വനം കുടുംബവും ആരാധകരും

വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയ പരമ്പരയായി മാറിയ പരമ്പരയാണ് സാന്ത്വനം. ഒരു കൂട്ടുകുടുംബത്തിലെ രസകരമായ സംഭവങ്ങളെ കോര്‍ത്തിണക്കി തനിമ ചോരാതെ പ്രേക്ഷകരിലേയ്ക്ക് എത്തിക്കുന്നതിനാല്‍ തന്നെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് പരമ്പരയെ സ്വീകരിച്ചതും.
ഇപ്പോഴിതാ പരമ്പരയില്‍ അഞ്ജലിയായെത്തുന്ന ഗോപികയ്ക്ക് പിറന്നാള്‍ ആശംസകളുമായെത്തിയിരിക്കുകയാണ് സാന്ത്വനം കുടുംബവും ആരാധകരും. ഗോപികയുടെ ചിത്രങ്ങള്‍ ചേര്‍ത്ത വീഡിയോ പങ്കുവച്ചുകൊണ്ടാണ് ബിജേഷ് പിറന്നാളാശംസകളുമായെത്തിയത്.
അതേസമയം ഹാപ്പി ബെര്‍ത്ത് ഡേ ടീ ചേച്ചിക്കുട്ടീ എന്നു പറഞ്ഞുകൊണ്ടാണ് അച്ചു സുഗന്ധി എത്തിയത്. മാത്രമല്ല, ശിവാഞ്ജലി ഫാന്‍സ് ഗ്രൂപ്പുകളിലും താരത്തിന് ആശംസ പ്രവാഹമാണ്.
ബാലേട്ടന് എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായാണ് ഗോപിക അഭിനയത്തിലേക്കെത്തുന്നത്. കബനി’ എന്ന പരമ്പരയിലൂടെയാണ് ഗോപിക സീരിയുകളിലേക്ക് എത്തുന്നതും.
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...
കോവിഡ് വേളയിൽ ഒടിടിയിൽ റിലീസായ ചിത്രമായിരുന്നു ഇരുൾ. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം മിസ്റ്ററി ഹൊറർ വിഭാഗത്തിൽ പെടുന്നതായിരുന്നു. ഇപ്പോഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...
അടുത്തിടെ ദിലീപിന്റെ 150ാമത്തെ ചിത്രമായി പ്രിൻസ് ആൻഡ് ഫാമിലിയുടെ പ്രൊമോഷൻ പരിപാടികൾക്കിടെയായിരുന്നു നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫൻ ഒരു പ്രമുഖ നടൻ അരുതാത്ത...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...