സൗജന്യമായി വാക്സിന് നല്കുന്ന മോദിയെ ബോളിവുഡ് അര്‍ഹിക്കുന്നില്ലെന്ന് കങ്കണ റണാവത്ത്. വിവാഹ പരാമര്‍ശങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടം പിടിക്കാറുള്ള കങ്കണ ബോളിവുഡ് താരങ്ങളെ വിമര്‍ശിച്ചാണ് രംഗത്തെത്തിയിരിക്കുന്നത്.
മഹാരാഷ്ട്ര സര്‍ക്കാര്‍ കോവിഡ് വാക്സിന് സൗജന്യമായി നല്‍കുമെന്ന വാര്‍ത്തയെ പ്രശംസിച്ച് ബോളിവുഡ് താരങ്ങള്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതിനെ വിമര്‍ശിച്ചാണ് കങ്കണ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
റിസൈന്‍ മോദി എന്ന ഹാഷ്ടാഗ് ഇവര്‍ ട്രെന്റിങ്ങാക്കുകയും ചെയ്യുന്നു എന്നും കങ്കണ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
‘കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വാക്സിന് നല്‍കുന്നുണ്ട്. ബോളിവുഡിലെ കോമാളികള്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് മരണം സംഭവിക്കുന്ന സംസ്ഥാനത്തെ പൊക്കി പറയുന്നു.
എന്നിട്ട് അവര്‍ തന്നെ റിസൈന്‍ മോദി എന്ന ഹാഷ്ടാഗ് ട്രെന്റിങ്ങാക്കുകയും ചെയ്യുന്നു. നിങ്ങള്‍ മോദിയെ അര്‍ഹിക്കുന്നില്ലെന്നത് ശരിയാണ്. നിങ്ങളുടെ തെറ്റുകള്‍ ന്യായീകരിക്കേണ്ട.’
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ശിവകാർത്തികേയനും വെങ്കട് പ്രഭുവും ഒന്നിക്കുന്നു എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ടൈം ട്രാവൽ ചിത്രത്തിനായി...
ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചെന്നു ആരോപിച്ച് കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മുൻ മാനേജർ രംഗത്ത് എത്തിയരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക്...
വിഷ്ണു ഉണ്ണികൃഷ്ണൻ- ബിബിൻ ജോർജ് കൂട്ടുകെട്ടിനെ തിരക്കഥാകൃത്തുക്കളാക്കി സൂഷർ ഹിറ്റ് ചിത്രങ്ങൾ മലയാള സിനിമയ്ക്കു സമ്മാനിച്ച നാദിർഷ, വിഷ്ണുവിനേയും ബിബിൻ ജോർജിനേയും...