Malayalam
തന്റെ പേജില്‍ നിന്ന് വരുന്ന കമന്റുകള്‍ക്കും പോസ്റ്റുകള്‍ക്കും താന്‍ ഉത്തരവാദി അല്ല; കാരണം പറഞ്ഞ് നന്ദന വര്‍മ്മ
തന്റെ പേജില്‍ നിന്ന് വരുന്ന കമന്റുകള്‍ക്കും പോസ്റ്റുകള്‍ക്കും താന്‍ ഉത്തരവാദി അല്ല; കാരണം പറഞ്ഞ് നന്ദന വര്‍മ്മ

തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് നടി നന്ദന വര്‍മ്മ. തന്റെ പേജില്‍ നിന്ന് വരുന്ന കമന്റുകള്‍ക്കും പോസ്റ്റുകള്‍ക്കും താന്‍ ഉത്തരവാദി അല്ലെന്നും അത്തരത്തില്‍ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ മാപ്പപേക്ഷിക്കുന്നു എന്നും നടി പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ നന്ദന തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇക്കാര്യത്തെ കുറിച്ച് അറിയിച്ചത്.
‘എന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. വരുന്ന പോസ്റ്റുകള്‍ക്കോ കമന്റുകള്‍ക്കോ ഞാന്‍ ഉത്തരവാദിയല്ല. ഏതെങ്കിലും കമന്റ് മൂലം ആര്‍ക്കെങ്കിലും മാനസികമായി വേദനയുണ്ടായെങ്കില്‍ ക്ഷമ ചോദിക്കുന്നു. എന്നാല്‍ ഞാനോ എന്റെ ടീമോ അല്ലായിരുന്നു അതിന് ഉത്തരവാദി’ എന്നും താരം പറഞ്ഞു.
ടൊവീനോ തോമസ് നായകനായെത്തിയ ഗപ്പി എന്ന സിനിമയിലെ ആമിന എന്ന കഥാപാത്രത്തിലൂടെയാണ് നന്ദന പ്രേക്ഷ ശ്രദ്ധ പിടിച്ചുപറ്റുന്നത്. കുറച്ച് നാളുകള്‍ക്ക് മുമ്പ് നന്ദനയുടെ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ വൈറലായിരുന്നു.
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...
കോവിഡ് വേളയിൽ ഒടിടിയിൽ റിലീസായ ചിത്രമായിരുന്നു ഇരുൾ. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം മിസ്റ്ററി ഹൊറർ വിഭാഗത്തിൽ പെടുന്നതായിരുന്നു. ഇപ്പോഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...