Malayalam
മിസ്റ്ററി ത്രില്ലര്‍ ‘നിഴലിന്റെ’ സ്റ്റോറി സോംഗ് പുറത്തു വിട്ട് കുഞ്ചാക്കോ ബോബന്‍, ഏറ്റെടുത്ത് ആരാധകര്‍
മിസ്റ്ററി ത്രില്ലര്‍ ‘നിഴലിന്റെ’ സ്റ്റോറി സോംഗ് പുറത്തു വിട്ട് കുഞ്ചാക്കോ ബോബന്‍, ഏറ്റെടുത്ത് ആരാധകര്‍
Published on
കുഞ്ചാക്കോ ബോബനും നയന്‍താരയും പ്രധാന കഥാപാത്രങ്ങളായി എത്തിയ ത്രില്ലര്‍ ചിത്രമാണ് നിഴല്‍.
അപ്പു എന്‍ ഭട്ടതിരി സംവിധാനം ചെയ്ത ചിത്രം, രണ്ടാം വാരം പിന്നിടുമ്പോള്‍ മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ സിനിമയുടെ ഒരു ഗാനമാണ് ചര്‍ച്ചയാകുന്നത്. കുഞ്ചാക്കോ ബോബന്‍ തന്നെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
സിനിമയുടെ സ്റ്റോറി സോംഗാണ് പുറത്തുവിട്ടിരിക്കുന്നത്.
മികച്ച സസ്‌പെന്‍സ് ത്രില്ലറാണ് സിനിമ. മലയാളത്തില്‍ ഇതുവരെയും കൊണ്ടുവന്നിട്ടില്ലാത്ത തീമാണ് നിഴലിന്റേത്.
മികച്ച എഡിറ്റര്‍ക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയ അപ്പു എന്‍ ഭട്ടതിരി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് നിഴല്‍. എസ് സഞ്ജീവ് ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്.
Continue Reading
You may also like...
Related Topics:Featured, kunjacko boban, Metromatinee Mentions, Nayanthara, nizhal movie
