Malayalam
ഒറ്റയ്ക്കാകുമ്പോള്‍ ദൈവവും നിങ്ങളുടെ പ്രാര്‍ത്ഥനയും മാത്രമെ കൂടെയുണ്ടാകു…തുറന്ന് പറഞ്ഞ് ഗണേശ് കുമാര്‍
ഒറ്റയ്ക്കാകുമ്പോള്‍ ദൈവവും നിങ്ങളുടെ പ്രാര്‍ത്ഥനയും മാത്രമെ കൂടെയുണ്ടാകു…തുറന്ന് പറഞ്ഞ് ഗണേശ് കുമാര്‍
Published on

കോവിഡ് മുക്തനായതിനു പിന്നാലെ ചികിത്സാ കാലത്തെ തന്റെ അനുഭവങ്ങള്‍ പുങ്കുവച്ച് കെ.ബി. ഗണേശ് കുമാര്‍ എം.എല്‍.എ. ജനങ്ങള്‍ രോഗത്തിനെതിരെ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ഏതൊരു രോഗത്തിനും ഒരു സഹായി നമ്മോടൊപ്പം നില്ക്കും, പക്ഷേ ഇതിന് പരിചയമുളള ഒരു മുഖവും കാണാന്‍ കിട്ടില്ല. ഒറ്റപ്പെട്ട മാനസികാവസ്ഥയില്‍ ഈ രോഗത്തിന്റെ സ്വഭാവം എങ്ങനെ വേണമെങ്കിലും മാറാം.
ഇന്ന് കാണുന്ന രീതിയായിരിക്കില്ല നാളെ. ഒറ്റയ്ക്കാകുമ്പോള്‍ ദൈവവും നിങ്ങളുടെ പ്രാര്‍ത്ഥനയും മാത്രമെ കൂടെയുണ്ടാകു എന്നും ഗണേശ് കുമാര്‍ പറയുന്നു.
നടന് ടിനി ടോം തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റു ചെയ്ത വീഡിയോയിലാണ് ഗണേശ് കുമാര്‍ തന്റെ അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
അജു വർഗീസിനെയും ജോണി ആന്റണിയെയും പ്രധാന കഥാപാത്രങ്ങളാക്കി സി എൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ. ഫെർണാണ്ടസ് നിർമ്മിച്ച് റെജിസ്...
ഓട്ടൻതുള്ളൽ എന്ന കലാരൂപം മലയാളികളുടെ ചിരിയുടെ ട്രേഡ്മാർക്ക് തന്നെയാണ്. ഇവിടെ ഓട്ടംതുള്ളലുമായി പ്രമുഖ സംവിധായകൻ ജി. മാർത്താണ്ഡൻ കടന്നു വരുന്നു. ഈ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...